അഴക് മാത്രമല്ല, ​ഒരു ലോഡ് ​ഗുണങ്ങളും! വഴുതന ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം; കാരണം പലതാണ് ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അഴക് മാത്രമല്ല, ​ഒരു ലോഡ് ​ഗുണങ്ങളും! വഴുതന ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം; കാരണം പലതാണ് ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 11:10 am IST
FacebookTwitterWhatsAppTelegram

വലിയ വിശേഷണങ്ങൾ ആവശ്യമില്ലാത്ത എല്ലാ അടുക്കളയിലെയും സ്ഥിരം പച്ചക്കറിയാണ് വഴുതന. എല്ലാ സീസണിലും വിളവ് തരുന്നവായണ് ഇവ. എന്നാൽ ചിലർക്കെങ്കിലും ഇതിന്റെ രുചി ഇഷ്ടില്ല. എന്നാൽ കാണാൻ അഴകുള്ള പോലെ തന്നെ ഗുണങ്ങളും അത്ര തന്നെയുണ്ട്. വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയതാണ് വഴുതന. വിറ്റാമിൻ സി, കെ, ബി, പൊട്ടാസ്യം, കോപ്പർ, കാത്സ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് വഴുതന. ഭക്ഷണത്തിൽ വഴുതന ഉൾപ്പെടുത്തിയാലുള്ള അഞ്ച് ​ഗുണങ്ങൾ ഇതാ.. ‌

1) ആന്റിഓക്സിഡന്റുകളുടെ കലവറ ‌

ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാക്കുന്ന കേ‌ടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ വഴുതന സഹായിക്കുന്നു. ​ഗുരുതരമായ പല രോ​ഗങ്ങളിൽ നിന്നും രക്ഷ നൽകുന്നതിൽ വഴുതന സഹായിക്കുന്നു. മാനസിക സമ്മർ​ദ്ദം, ശരീരത്തിലുണ്ടാകുന്ന വീക്കം എന്നിവയെ ലഘൂകരിക്കാൻ വഴുതനയ്‌ക്ക് കഴിയുന്നു. വാർദ്ധക്യത്തെ ചെറുക്കാനും വിട്ടുമാറാത്ത രോ​ഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത കുറയ്‌ക്കാനും വഴുതന ശീലമാക്കാം.

2) ഹൃദയാരോ​ഗ്യത്തിന് ‌‌

നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നമാണ് വഴുതന. കൊളസ്ട്രോളിന്റെ അളവിനെ കുറയ്‌ക്കാൻ ഇത് സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദത്തെയും കുറയ്‌ക്കുന്നു. ഇവ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

3) ശരീരഭാരം നിയന്ത്രിക്കാൻ ‌

കലോറി കുറഞ്ഞതും നാരുകളാൽ സമ്പന്നവുമാണ് വഴുതന. ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് വയറുനിറഞ്ഞത് പോലെ തോന്നിക്കും. വിശപ്പിനെ ശമിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

4) രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ

പ്രമേഹ രോ​ഗികൾക്ക് കണ്ണും പൂട്ടി കഴിക്കാവുന്നതാണ് വഴുതന. ഇതിലെ സംയുക്തങ്ങൾ ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ ശീലമാക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കുന്നു.

5) മെച്ചപ്പെട്ട ദഹനത്തിന്

നാരുകൾ ധാരാളമുള്ളതിനാൽ തന്നെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുടലിന്റെ ആരോ​ഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു.

Tags: SUBBrinjal
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies