നഗ്ന ചിത്രങ്ങൾ കാണിച്ച് 59-കാരനിൽ നിന്നും തട്ടിയത് 5 ലക്ഷം രൂപ; ദമ്പതിമാർ ഉൾപ്പെട്ട ഹണിട്രാപ്പ് സംഘം പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഗ്ന ചിത്രങ്ങൾ കാണിച്ച് 59-കാരനിൽ നിന്നും തട്ടിയത് 5 ലക്ഷം രൂപ; ദമ്പതിമാർ ഉൾപ്പെട്ട ഹണിട്രാപ്പ് സംഘം പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 09:53 am IST
Facebook
Twitter
WhatsAppTelegram

കാസർകോട്: നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. ദമ്പതിമാർ ഉൾപ്പെടെ 7 പേരാണ് പിടിയിലായത്. 59-കാരനെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് സംഘം പിടിയിലായത്.

കഴിഞ്ഞ മാസം 25-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യവസായിയായ 59-കാരനെ സംഘത്തിലുണ്ടായിരുന്ന യുവതി ഫോണിൽ ബന്ധപ്പെടുകയും, വിദ്യാർത്ഥിനിയാണെന്നും തനിക്ക് ഒരു ലാപ്‌ടോപിന്റെ ആവശ്യമുണ്ടെന്നും പറഞ്ഞ് സഹായഭ്യർത്ഥന നടത്തിയിരുന്നു. തുടർന്നും സഹായം അഭ്യർത്ഥിച്ച് ഇത്തരത്തിൽ നിരവധി തവണ യുവതി വ്യവസായിയെ ഫോണിൽ ബന്ധപ്പെട്ടു.

ഇതേത്തുടർന്ന് യുവതിയ്‌ക്കൊപ്പം ലാപ്‌ടോപ് വാങ്ങാൻ മംഗളൂരു വരെ എത്തിയ 59-കാരനെ ഹോട്ടലിലെത്തിക്കുകയും ഭീഷണിപ്പെടുത്തി സംഘം നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ ഇയാളിൽ നിന്നും ഇവർ പതിനായിരം രൂപ വാങ്ങിച്ചെടുത്തു. പിറ്റേദിവസം 4,90,000 രൂപയും ഇവർ വ്യവസായുടെ പക്കൽ നിന്നും വാങ്ങിച്ചെടുത്തിരുന്നു. തുടർന്നും സംഘം പണം ആവശ്യപ്പെട്ട് 59-കാരനെ ഭീഷണിപ്പെടുത്തിയതോടെയാണ് ഇയാൾ പോലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പിടിയിലാവുകയായിരുന്നു.

Tags: honey trapArrest
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies