അതിവേ​ഗം ബ​ഹുദൂരം; ജനുവരി മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്; ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനം; 10.4 ശതമാനത്തിന്റെ വളർച്ച
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിവേ​ഗം ബ​ഹുദൂരം; ജനുവരി മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്; ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനം; 10.4 ശതമാനത്തിന്റെ വളർച്ച

January records 2nd highest monthly GST revenue

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 09:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2024-ന്റെ ആദ്യ മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ കുതിപ്പ്. ജനുവരിയിൽ രാജ്യമൊട്ടാകെയുള്ള ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായി. ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഡിസംബറിലെ ജിഎസ്ടി വരുമാനം 1.64 ലക്ഷം കോടിയായിരുന്നു. എട്ടാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ കടക്കുന്നത്. മൂന്നാം തവണയാണ് വരുമാനം 1.70 ലക്ഷം കോടി കടക്കുന്നതും. കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കുന്നതിനാൽ ഒരു ദിവസം മുൻപാണ് ജിഎസ്ടി വരുമാന കണക്കുകൾ ധനമന്ത്രാലയം പുറത്തുവിട്ടത്. ഇന്നലെത്തെ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ തുക ഇനിയും ഉയരും.

ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 1,72,129 കോടി രൂപയാണ് മൊത്തം ജിഎസ്ടിയായി ലഭിച്ചത്. 2023 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള പത്ത് മാസം കൊണ്ട് 16.69 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചിട്ടുള്ളത്. മുൻ വർഷത്തെ 14.96 ലക്ഷം കോടി രൂപയേക്കാൾ 11.6 ശതമാനത്തിന്റെ വരുമാന വളർച്ച. എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ജിഎസ്ടി ശേഖരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജിഎസ്ടി പരിഷ്കരണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് കൂടുതൽ അവസരമൊരുക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

Tags: recordGST revenueJanuary
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies