ബജറ്റിലും, സാരിയിലും ഒരുപോലെ തിളങ്ങി നിർമല സീതാരാമൻ; ധരിച്ചത് കൈത്തറിയിൽ നെയ്‌തെടുത്ത സാരി; ധനമന്ത്രിയുടെ വസ്ത്രത്തിന്റെ പ്രത്യേകത ഇത്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റിലും, സാരിയിലും ഒരുപോലെ തിളങ്ങി നിർമല സീതാരാമൻ; ധരിച്ചത് കൈത്തറിയിൽ നെയ്‌തെടുത്ത സാരി; ധനമന്ത്രിയുടെ വസ്ത്രത്തിന്റെ പ്രത്യേകത ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 07:28 pm IST
FacebookTwitterWhatsAppTelegram

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനങ്ങൾക്കാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. നാടകീയതകളില്ലാതെ, വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളാണ് ധനമന്ത്രി നടത്തിയത്. ബജറ്റ് പ്രഖ്യാപനങ്ങൾ പോലെ തന്നെ ഏവരുടെയും ശ്രദ്ധ ആകർഷിച്ച മറ്റൊന്നായിരുന്നു നിർമല സീതാരാമൻ ധരിച്ചിരുന്ന സാരി.

#WATCH | Finance Minister Nirmala Sitharaman arrives at the Ministry of Finance as she is set to present the interim Budget today pic.twitter.com/46Ut7oHdzE

— ANI (@ANI) February 1, 2024

നീല നിറത്തിലുള്ള ബീജ് സിൽക്ക് കാന്ത വർക്കോടു കൂടിയ ടുസാർ സാരിയാണ് ധനമന്ത്രി ധരിച്ചിരുന്നത്. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലുള്ള പ്രദേശമായ ഭോൽപൂരിലാണ് കാന്ത വർക്ക് സാരികൾ കൂടുതലായും നെയ്‌തെടുക്കുന്നത്. കൈത്തറി മേഖലയെ മികച്ച രീതിയിലാണ് ധനമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന രീതിയിൽ നെയ്‌തെടുത്ത സാരി ഭാരതത്തിന്റെ സാംസ്‌കാരിക സമ്പന്നത കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. കരകൗശല മേഖലയ്‌ക്കും നെയ്‌ത്തു മേഖലയിലും ഒരു പോലെ പ്രധാന്യം നൽകുന്ന രീതിയിലാണ് ബജറ്റ് പ്രഖ്യാപനങ്ങൾ ധനമന്ത്രി ഇന്ന് നടത്തിയത്.

Tags: sareeFinance Minister Nirmala SitharamanUnion Budget 2024 2
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies