ഭാരത രത്‌ന; 'രാജ്യത്തിനും പ്രധാനമന്ത്രിക്കും നന്ദി'; സന്തോഷം പങ്കുവച്ച് അദ്വാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത രത്‌ന; ‘രാജ്യത്തിനും പ്രധാനമന്ത്രിക്കും നന്ദി’; സന്തോഷം പങ്കുവച്ച് അദ്വാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 02:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം നൽകിയ ആദരത്തിന് ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് മുൻ ഉപപ്രധാനമന്ത്രി ലാൽകൃഷ്ണ അദ്വാനി. രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി പിതാവിന് ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് അദ്ദേഹത്തിന്റെ മക്കളും രംഗത്തുവന്നു. അദ്ദേഹം വളരെ സന്തോഷവാനാണെന്നും രാജ്യത്തെ ജനങ്ങളോടും പ്രധാനമന്ത്രിയോടും അദ്ദേഹം നന്ദി പറയുന്നതായി അറിയിച്ചതായും കുടുംബം പറഞ്ഞു.

അദ്ദേഹം വളരെ സന്തോഷവാനാണ്. രാജ്യത്തിനായി ജീവിതകാലം മുഴുവൻ ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് അദ്ദേഹം. ഈ സന്തോഷ നിമിഷത്തിൽ, ഈ ആദരത്തിന് രാജ്യത്തെ ജനങ്ങളോടും പ്രധാനമന്ത്രിയോടും നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. അദ്വാനിയുടെ മകൾ പ്രതിഭ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിതാവിനെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി രാജ്യം ആദരിച്ചതിൽ സന്തോഷം പങ്കുവച്ച് മകൻ ജയന്ത് അദ്വാനിയും രംഗത്തുവന്നിരുന്നു.

96-ാം വയസിലാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി മുൻ ഉപപ്രധാനമന്ത്രിയെ തേടിയെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരത് രത്‌ന സമ്മാനിക്കുന്ന വിവരം എക്‌സിലൂടെ പുറത്തുവിട്ടത്. ഭാരത് രത്‌ന രാജ്യം നൽകുന്ന വിവരം അദ്വാനിയെ പ്രധാനമന്ത്രി നേരിട്ടെത്തി അറിയിക്കുകയായിരുന്നു.

ഉപപ്രധാനമന്ത്രിയെന്ന നിലയിലും വാജ്‌പേയി മന്ത്രിസഭയിൽ ആഭ്യന്തരം, ഖനി മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിയായും അദ്വാനി പ്രവർത്തിച്ചിട്ടുണ്ട്. 1977 ൽ അധികാരത്തിലെത്തിയ മൊറാർജി ദേശായി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭ, ലോക്‌സഭ പ്രതിപക്ഷ നേതാവ്, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപിയിലെ പരമോന്നത സമിതിയായ മാർഗദർശൻ മണ്ഡൽ അംഗമാണ് അദ്ദേഹം.

Tags: Narendra ModiBharat RatnaLK Advani
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies