ഭർത്താവ് കുളിക്കുന്നില്ല : വിവാഹമോചനം നേടി യുവതി ; നഷ്ടപരിഹാരമായി ലഭിക്കുക 13 ലക്ഷം രൂപ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഭർത്താവ് കുളിക്കുന്നില്ല : വിവാഹമോചനം നേടി യുവതി ; നഷ്ടപരിഹാരമായി ലഭിക്കുക 13 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 03:49 pm IST
FacebookTwitterWhatsAppTelegram

സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. വേനൽക്കാലത്ത്, ആളുകൾ പലപ്പോഴും ദിവസത്തിൽ രണ്ടോ മൂന്നോ തവണ കുളിക്കാറുണ്ട് . എന്നാൽ കുളിക്കാത്തതിന് ആരെങ്കിലും നിങ്ങൾക്കെതിരെ കേസെടുത്താലോ ? അതെ, തുർക്കിയിലെ ഒരു സ്ത്രീയാണ് ഭർത്താവ് കുളിക്കാത്തതിനെ തുടർന്ന് വിവാഹമോചന കേസ് ഫയൽ ചെയ്തത്

ഭർത്താവ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് കുളിക്കുന്നത് . അതുകൊണ്ട് തന്നെ വിയപ്പ് നാറ്റം ഉണ്ടെന്നും യുവതി പരാതിയിൽ പറയുന്നു . വ്യക്തിപരമായ ശുചിത്വക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഭർത്താവിനെതിരെ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതെന്ന് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് 5 ദിവസം തുടർച്ചയായി ഒരേ വസ്ത്രം ധരിക്കാറുണ്ടെന്നും അപൂർവ്വമായി മാത്രമാണ് കുളിക്കുന്നതെന്നും അതിനാലാണ് ശരീരവും വസ്ത്രങ്ങളും നിരന്തരം വിയർപ്പ് മണക്കുന്നതെന്നും യുവതിയുടെ അഭിഭാഷകൻ അങ്കാറയിലെ കോടതിയിൽ പറഞ്ഞു.

ഭർത്താവിനെതിരായ സ്ത്രീയുടെ അവകാശവാദങ്ങൾ ശരിവയ്‌ക്കാൻ ചില സാക്ഷികളെയും കോടതിയിൽ വിളിപ്പിച്ചു. അതിൽ ഭർത്താവിന്റെ ചില പരിചയക്കാരും അവരോടൊപ്പം ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകരും ഉൾപ്പെടുന്നു. തുടർന്ന് കോടതി സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം അനുവദിച്ചു, കൂടാതെ വ്യക്തിപരമായ ശുചിത്വമില്ലായ്മയുടെ പേരിൽ മുൻ ഭാര്യയെ ശിക്ഷിക്കരുതെന്ന് ഭർത്താവിനോട് ഉത്തരവിടുകയും ചെയ്തു.16,500 ഡോളർ അതായത് ഏകദേശം 13 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി യുവതിയ്‌ക്ക് ലഭിക്കും .

Tags: viral
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies