"ഈ സംസ്ഥാനത്തെ ഇഷ്ടമില്ല, അതുകൊണ്ട് കുറച്ച് ഫണ്ട് കൊടുക്കാം, എന്ന് പറയാൻ ഒരു ധനമന്ത്രിക്കും സാധിക്കില്ല": പ്രതിപക്ഷത്തിന് മറുപടിയുമായി നിർമലാ സീതാരാമൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഈ സംസ്ഥാനത്തെ ഇഷ്ടമില്ല, അതുകൊണ്ട് കുറച്ച് ഫണ്ട് കൊടുക്കാം, എന്ന് പറയാൻ ഒരു ധനമന്ത്രിക്കും സാധിക്കില്ല”: പ്രതിപക്ഷത്തിന് മറുപടിയുമായി നിർമലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 02:21 pm IST
FacebookTwitterWhatsAppTelegram

ന്യൂ‍ഡൽഹി: ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രഫണ്ട് നൽകുന്നതിൽ വിവേചനം കാണിക്കുന്നുണ്ടെന്ന പ്രതിപക്ഷാരോപണത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ലോക്സഭയിൽ ചോദ്യോത്തര വേളയ്‌ക്കിടെയായിരുന്നു മന്ത്രിയുടെ മറുപടി. പ്രതിപക്ഷാരോപണത്തെ ശക്തമായി എതിർത്ത ധനമന്ത്രി, ഫണ്ട് വിതരണത്തിൽ യാതൊരു തരത്തിലുമുള്ള വിവേചനവും സംസ്ഥാനങ്ങളോട് കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

“നികുതി വരുമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നത് ധനകാര്യ കമ്മീഷന്റെ ശുപാർശയ്‌ക്ക് അനുസൃതമായാണ്. അതിൽ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനില്ല. ഓരോ സംസ്ഥാന സർക്കാരുകളോടും വിവരങ്ങൾ തേടി റിപ്പോർട്ട് സമർപ്പിക്കുന്നത് ധനകാര്യ കമ്മീഷനാണ്. അതിൽ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്താനുള്ള അവകാശം എനിക്കില്ല. ധനകാര്യ കമ്മീഷൻ നൽകുന്ന ശുപാർശകൾ യാതൊരു തരത്തിലുള്ള മുൻധാരണകളും പ്രീണനങ്ങളും കൂടാതെ നടപ്പിലാക്കുക എന്നുള്ളതാണ് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം. ഇതാണ് സാഹചര്യമെന്നിരിക്കെ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നത് തീർത്തും രാഷ്‌ട്രീയപരമായ ദുരുദ്ദേശത്തിന്റെ ഭാ​ഗമാണ്. ഈ സംസ്ഥാനത്തെ ഇഷ്ടമില്ല, അതുകൊണ്ട് അവർക്ക് കുറച്ച് ഫണ്ട് നൽകിയാൽ മതി, എന്ന് പറഞ്ഞ് ഇടപെടൽ നടത്താൻ ഒരു ധനമന്ത്രിക്കും സാധിക്കില്ല, അങ്ങനെ ചെയ്യാനുള്ള ഒരു വകുപ്പുമില്ല.

ധനകാര്യ കമ്മീഷൻ നിങ്ങളെ സമീപിക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുക. ഭരണഘടനാപരമായി നീങ്ങുക. കാരണം കമ്മീഷൻ ആവശ്യപ്പെടാതെ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. കേന്ദ്രഫണ്ട് വിതരണം ചെയ്യുന്നതിൽ ഞാൻ വിവേചനം കാണിച്ചിട്ടില്ല. കമ്മീഷന്റെ ശുപാർശകൾക്ക് വിരുദ്ധമായി ഇടപെടാനുള്ള വിവേചനാധികാരവും എനിക്കില്ല. “- നിർമലാ സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കി. കോൺ​ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ അധീ‍ർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തിനായിരുന്നു ധനമന്ത്രിയുടെ മറുപടി.

Tags: nirmala sitharamanfinance minister
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies