യാത്രകളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?; എങ്കിൽ ആനക്കാംപൊയിലൂടെ ഒരു ആനവണ്ടി യാത്രയ്‌ക്കൊരുങ്ങിയാലോ....!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രകളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?; എങ്കിൽ ആനക്കാംപൊയിലൂടെ ഒരു ആനവണ്ടി യാത്രയ്‌ക്കൊരുങ്ങിയാലോ….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 08:40 pm IST
Facebook
Twitter
WhatsAppTelegram

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ സ്ഥിരം പോകുന്ന സ്ഥലങ്ങൾക്ക് പുറമെ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പ്രശസ്തിയുടെ പേരിൽ മാത്രമുള്ള ചില ലൊക്കേഷനുകൾ തേടി സഞ്ചാരികൾ പോകാറുണ്ട്. എന്നാൽ ചില യാത്രികർ അധികമാരും തേടി പോകാത്ത ഇടങ്ങൾ അന്വേഷിച്ചും ഇറങ്ങാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി കോഴിക്കോടുകാരുടെ ഇഷ്ടപട്ടികയിൽ ഇടം നേടിയ ഒരു സ്ഥലമുണ്ട്.

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ നിലകൊള്ളുന്ന ആനക്കാംപൊയിൽ ഇന്ന് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച അവധിക്കാല വിനോദസഞ്ചാര കേന്ദ്രമാകാൻ സാധ്യതയുള്ള ഇടമാണിത്. എന്നാൽ വേണ്ടത്ര പുരോഗതി ഇവിടെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഇവിടേക്ക് നിരവധി സഞ്ചാരികളാണ് ഇന്നെത്തുന്നത്.

തിരക്കേറിയ നഗരത്തിൽ നിന്നും ശാന്തത തേടുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. ജില്ലയിലെ തിരുവമ്പാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മലയോര ഗ്രാമമാണ് ആനക്കാംപൊയിൽ. പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വടക്ക് നീലിമലയും കിഴക്ക് വെള്ളരിമലയും തെക്ക് മരുതും കോട്ട് മലയും ചുറ്റി നിൽക്കുന്ന ഇടമാണിത്.

സഞ്ചാരികളിൽ അധികം ആളുകളും എത്തുന്നത് അരിപ്പാറ വെള്ളച്ചാട്ടം തേടിയാണ്. തിരുവമ്പാടി ടൗണിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയാണ് ഈ വെള്ളച്ചാട്ടം എന്നതും പ്രത്യേകതയാണ്. തിരുവമ്പാടി പഞ്ചായത്തിലും വയനാട് ജില്ലയുടെ മേപ്പാടി പഞ്ചായത്തിലുമായി വ്യാപിച്ച് കിടക്കുന്ന മലനിരയാണ് വെള്ളരിമല മലനിരകൾ. ട്രക്കിംഗ്, റോക്ക് ക്ലൈംബിംഗ്, വന്യ ജീവി സങ്കേതത്തിലേക്കുള്ള യാത്ര എന്നിവ ഇവിടെ സാധ്യമാണ്. ആനക്കാംപൊയിലിനോട് ചേർന്നാണ് വെള്ളരിമലയുടെ സ്ഥാനം. കോഴിക്കോട് നിന്നും കെഎസ്ആർടിസി ബസിൽ ഇവിടേക്ക് എത്താം.

Tags: travelAnakkampoyilTourist Place
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies