ബാലാവകാശ നിയമങ്ങൾ പാലിക്കുന്നതിൽ ബംഗാൾ സർക്കാർ സമ്പൂർണ പരാജയം; പാർലമെന്റിൽ റിപ്പോർട്ടുമായി ദേശീയ ബാലാവകാശ കമ്മീഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാലാവകാശ നിയമങ്ങൾ പാലിക്കുന്നതിൽ ബംഗാൾ സർക്കാർ സമ്പൂർണ പരാജയം; പാർലമെന്റിൽ റിപ്പോർട്ടുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 10:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗാൾ സർക്കാർ നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും, അവഗണന തുടരുകയാണെന്നുമുള്ള ആരോപണവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. പാർലമെന്റിലാണ് ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന സർക്കാർ ബോധപൂർവ്വം നിയമങ്ങൾ ലംഘിക്കുകയാണെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാജയപ്പെട്ടതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ ബംഗാൾ സർക്കാർ പരാജയപ്പെട്ടുവെന്നും, ബംഗാളിലെ സ്ഥിതി അതീവ ദയനീയമാണെന്നും എൻസിപിസിആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനർജി മാത്രമാണ് ഇതിന് ഉത്തരവാദി. ബാലാവകാശ ലംഘനങ്ങൾ ഉണ്ടായത് പലകുറി ശ്രദ്ധയിൽ പെടുത്തിയിട്ടും, അതിനെതിരെ നടപടി എടുക്കാനോ പ്രശ്‌നങ്ങൾ പരിഹരിക്കാനോ ശ്രമിച്ചില്ലെന്നും പ്രിയങ്ക് ആരോപിച്ചു.

ഡിസംബറിലാണ് ഈ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ നടപടി എടുക്കുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും സഹകരിച്ചില്ല. സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളിൽ പിന്നാക്ക വിഭാഗങ്ങളിൽ പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വകുപ്പ് 12(1)(സി). എന്നാൽ സംസ്ഥാനത്ത് ഇത് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല.

ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ പൂർണമായും ലംഘിക്കുകയാണ്. വിവിധ ഇടങ്ങളിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളിലോ മറ്റ് അക്രമ സംഭവങ്ങളിലോ ആയി 14 കുട്ടികൾ കൊല്ലപ്പെട്ടു. ഇത് ഗൗരവത്തിൽ കാണാതെ സർക്കാർ തള്ളിക്കളഞ്ഞു. ഈ കേസുകളിലെ കുറ്റവാളികൾക്ക് മതിയായ ശിക്ഷ ലഭിച്ചില്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Tags: ParliamentbengalMAMATAchild rights body
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies