നരേന്ദ്രമോദിയെ പോലെ ഒരു സർക്കാരും കേരളത്തെ സഹായിച്ചിട്ടില്ല; ഇരു മുന്നണികളോടും കേരള ജനത ഉടനെ 'ടാറ്റ ബൈ' പറയും: കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നരേന്ദ്രമോദിയെ പോലെ ഒരു സർക്കാരും കേരളത്തെ സഹായിച്ചിട്ടില്ല; ഇരു മുന്നണികളോടും കേരള ജനത ഉടനെ ‘ടാറ്റ ബൈ’ പറയും: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 07:36 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം ഹൃദയത്തിൽ സ്വീകരിച്ചതിന്റെ തെളിവാണ് കേരള പദയാത്രയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊല്ലം ചിന്നക്കടയിൽ നടക്കുന്ന പദയാത്രയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മാറ്റത്തിന്റെ സൂചനകൾ നൽകിയെന്നും കേരളത്തിന് മാത്രം മാറാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ സീറ്റുകൾ നേടാൻ എൻഡിഎയ്‌ക്ക് ഇനി അധികനാൾ കാത്തിരിക്കേണ്ട വരില്ല. ഇരുമുന്നണികളേയും കേരളം ബഹിഷ്‌കരിച്ചു കഴിഞ്ഞെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ കേരളത്തിലെ ജനങ്ങളും ഏറ്റെടുത്തു. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സഹകരിക്കില്ലെന്ന എൽഡിഎഫിന്റേയും യുഡിഎഫിന്റെയും ആഹ്വാനം മലയാളക്കര തള്ളിക്കളയുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു മുന്നണികളോടും കേരള ജനത ‘ടാറ്റ ബൈ’ പറയാൻ തയാറാകുകയാണ്. ആലിബാബയും 41 കള്ളന്മാരും എന്ന് പറയും പോലെയാണ് പിണറായിയും സംഘവും ഡൽഹിക്ക് പോകുന്നത്. കേന്ദ്രത്തിനെതിരെ വ്യാജ പ്രചാരണം നടത്താനായാണ് മുഖ്യമന്ത്രി ഡൽഹിക്ക് പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

നരേന്ദ്രമോദി സഹായിച്ചത് പോലെ ഒരു സർക്കാരും കേരളത്തെ സഹായിച്ചിട്ടില്ല. കൊല്ലത്തെ എംപിയായ പ്രേമചന്ദ്രൻ എട്ട് കാലി മമ്മൂഞ്ഞ് കളിക്കുകയാണെന്നെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ വികസനം കേന്ദ്രസർക്കാരാണ് സാധ്യമാക്കിയത്. എന്നാൽ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കി കൊല്ലത്തെ എംപി സ്വന്തമായി ഫ്‌ലക്‌സ് വെക്കുന്നു. കേരളത്തിലെ എംപിമാർ നിർഗുണപരബ്രഹ്‌മന്മാരാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

എൻഡിഎ ഭരണത്തിൽ ഭാരതം ലോകത്തിൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പറഞ്ഞു. ചിന്നക്കടയിലെ പദയാത്രയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തിരഞ്ഞെടുപ്പിൽ 400 ലധികം സീറ്റുകളുടെ ഭൂരിപക്ഷത്തിൽ എൻഡിഎ വൻ വിജയം നേടും. ഒപ്പം ഇൻഡി മുന്നണിയെ ജനം ചവട്ടി ഓടയിൽ എറിയുമെന്നും അനിൽ ആന്റെണി യോഗത്തിൽ പറഞ്ഞു.

 

Tags: FEATURED2kerala padayathraK SuredranBJP-K Surendran
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies