ജീവിത നിലവാരം വളരെ താഴ്ന്ന നിലയിൽ, വിവാഹത്തിനെത്തിയത് 10 വർഷം മുമ്പുള്ള സ്യൂട്ടണിഞ്ഞ്; എല്ലാം തകിടം മറിഞ്ഞത് മകൾ ജനിച്ചതിന് ശേഷമെന്ന് ഇമ്രാൻ ഖാൻ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജീവിത നിലവാരം വളരെ താഴ്ന്ന നിലയിൽ, വിവാഹത്തിനെത്തിയത് 10 വർഷം മുമ്പുള്ള സ്യൂട്ടണിഞ്ഞ്; എല്ലാം തകിടം മറിഞ്ഞത് മകൾ ജനിച്ചതിന് ശേഷമെന്ന് ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 11:00 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിൽ വളരെ കുറച്ച് കാലം നിറഞ്ഞ് നിന്നിട്ട് പെട്ടെന്ന് അപ്രത്യക്ഷനായ നടനാണ് ഇമ്രാൻ ഖാൻ. താരത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകളോ മറ്റ് വിവരങ്ങളോ ഒന്നും കുറച്ച് വർഷങ്ങളായി പുറത്ത് വന്നിരുന്നില്ല. ഇമ്രാൻ ഖാൻ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും പരാജയപ്പെട്ടതോടെ ഇമ്രാൻ ഖാൻ സിനിമയിൽ നിന്നും വിടപറയുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘കട്ടി ബട്ടി’ എന്ന ചിത്രവും പരാജയമായതോടെയാണ് ഇമ്രാന്‍ ഖാന്‍ തന്റെ കരിയര്‍ പൂർണമായും അവസാനിപ്പിച്ചത്.

പക്ഷെ, വർഷങ്ങൾ കഴിഞ്ഞതോടെ ഇമ്രാൻ ഖാൻ സാമ്പത്തികമായി പ്രതിസന്ധിയിലായി. ആകെ ഉണ്ടായിരുന്ന ബം​ഗ്ലാവും ആഡംബര കാറും വിൽക്കേണ്ടി വന്നു. നിലവിൽ ബാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഇമ്രാൻഖാൻ താമസിക്കുന്നത്. അടുത്തിടെ, ഇമ്രാൻ ഖാൻ തന്റെ അനന്തരവൾ ഇറാഖാന്റെ വിവാഹത്തിന് എത്തിയത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിനുള്ള കാരണം ഇമ്രാൻ ഖാന്റെ വേഷം തന്നെയായിരുന്നു. 10 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന സ്യൂട്ടായിരുന്നു അന്ന് നടൻ ധരിച്ചിരുന്നത്.

ഇപ്പോഴിതാ, തന്റെ മകൾക്ക് വേണ്ടിയാണ് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയതെന്ന് പറയുകയാണ് ഇമ്രാൻ ഖാൻ. ജീവിത നിലവാരം തകർന്നതിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമാണ് ഇമ്രാൻ ഖാൻ സംസാരിച്ചത്. അവന്തിക മാലിക് ആയിരുന്നു ഇമ്രാൻ ഖാന്റെ ഭാര്യ. ഇപ്പോൾ ഇരുവരും വേർ പിരി‍ഞ്ഞ് കഴിയുകയാണ്.

‘2016-മുതൽ എന്റെ ജീവിത നിലവാരം വളരെ താഴ്ന്ന നിലയിലെത്തി. ജീവിതം തകർന്നു തുടങ്ങിയതുപോലെ എനിക്ക് തോന്നി. ഭാ​ഗ്യവശാൽ സാമ്പത്തികമായി പ്രതിഫലം നേടുന്ന ഒരു വ്യവസായമായ സിനിമയിലായിരുന്നു ഞാനപ്പോൾ ജോലി ചെയ്യുന്നത്. അതുകൊണ്ടാണ്, 30 വയസായപ്പോൾ സാമ്പത്തിക വിഷയങ്ങളിൽ എനിക്ക് പ്രയാസം അനുഭവിക്കാതിരിക്കുന്നത്. എന്നാൽ, അത് കഴിഞ്ഞപ്പോൽ അങ്ങനെയായിരുന്നില്ല.

എന്നാൽ, മകൾ ജനിച്ചതിന് ശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. അവൾക്ക് വേണ്ടി നല്ലൊരു പിതാവാകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ എല്ലാം ഉപേക്ഷിച്ചത്. മകൾ ഇമാറയ്‌ക്ക് വേണ്ടി സ്വയം നന്നാകാൻ തീരുമാനിച്ചു. അപ്പോൾ, അഭിനയിക്കുക എന്നത് നല്ലൊരു ജോലി അല്ലെന്നും ഞാൻ ചിന്തിച്ചു.’- ഇമ്രാൻ ഖാൻ പറഞ്ഞു.

Tags: SUBActor Imran Khan
Share
Tweet
SendShare

More News from this section

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ രാജ്യവ്യാപക നടപടി; 14 സംസ്ഥാനങ്ങളില്‍ 253 പേര്‍ കസ്റ്റഡിയില്‍

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies