കൗമാരപ്പടയിലെ ഗെയിം ചേഞ്ചേഴ്‌സ്; എതിരാളികൾ കരുതിയിരിക്കണം ഇവരെ, അറിയാം ഇന്ത്യൻ ടീമിലെ പഞ്ചപാണ്ഡവരെ കുറിച്ച്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൗമാരപ്പടയിലെ ഗെയിം ചേഞ്ചേഴ്‌സ്; എതിരാളികൾ കരുതിയിരിക്കണം ഇവരെ, അറിയാം ഇന്ത്യൻ ടീമിലെ പഞ്ചപാണ്ഡവരെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 04:19 pm IST
Facebook
Twitter
WhatsAppTelegram

ആതിപത്യം പുലർത്തിയ വിജയങ്ങൾ.. കരുത്തേറിയ ഒറ്റയാൾ പ്രകടനങ്ങളും ടീം ഗെയിമും. കൗമാര ലോകകപ്പിൽ ഇന്ത്യയുടെ ഫൈനൽ യാത്ര ഏതൊരു ടീമിന്റെയും സ്വപ്‌നമാണ്. ആധികാരിക വിജയങ്ങൾ നേടിയ ഇന്ത്യൻ യുവനിരയുടെ നെടുംതൂണുകളായ ആ പഞ്ചപാണ്ഡവന്മാർ ആരൊക്കെയെന്ന് അറിയാം.

ഉദയ് സഹറാൻ

19 വയസ് പ്രായമുള്ള നായകൻ ഉദയ് സഹറാനാണ് ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമൻ. 6 മത്സരങ്ങളിൽ നിന്ന് 63.83 ശരാശരിയിൽ 389 റൺസാണ് താരം നേടിയത്. ഇതിൽ മൂന്ന് അർദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നു. പഞ്ചാബ് സ്വദേശിയായ താരം സൂപ്പർ ഏത് രീതിയിലും ബാറ്റ് വീശാൻ കഴിവുള്ള താരമാണ്.

മുഷീർ ഖാൻ

അണ്ടർ 19 ടീമിലെ വിശ്വസ്തനായ മദ്ധ്യനിര ബാറ്ററാണ് മുംബൈ സ്വദേശിയായ മൂഷീർ ഖാൻ. 6 മത്സരങ്ങളിൽ നിന്ന് 338 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് താരം. രണ്ട് സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ടൂർണമെന്റിൽ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു.

സച്ചിൻ ദാസ്

ഇന്ത്യയുടെ ബാറ്റിംഗ് നിര പ്രതിരോധത്തിലായപ്പോഴോക്കെയും ദൈവത്തെ പോലെ ഉയർത്തേഴുന്നേറ്റ വ്യക്തിയാണ് മുംബൈക്കാരനായ സച്ചിൻ ദാസ്. 73.50 ശരാശരിയിൽ 294 റൺസാണ് സച്ചിന്റെ സമ്പാദ്യം. മത്സരത്തിന്റെ ഗതിയനുസരിച്ച് ബാറ്റ് ചെയ്യാൻ കഴിവുള്ള താരമാണ്.

സൗമി പാണ്ഡെ

മദ്ധ്യപ്രദേശിൽ നിന്നുള്ള സൗമി പാണ്ഡെയുടെ കൈകളിൽ ഇന്ത്യയുടെ ബൗളിംഗ് നിര ഭദ്രമാണ്. 17 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് താരം.

അർഷിൻ കുൽക്കർണി

പഞ്ച പാണ്ഡവൻമാരിലെ അവസാനത്തെ ആളാണ് മഹാരാഷ്‌ട്രകാരനായ അർഷിൻ കുൽക്കർണി. കൂറ്റനടികൾക്ക് കെൽപുള്ള ബാറ്ററും അത്യാവശ്യ ഘട്ടത്തിൽ നാലോവർ വിശ്വസിച്ച് ഏൽപിക്കാവുന്ന പേസറുമാണ് താരം. 108 റൺസുമായി ടൂർണമെന്റിലെ വ്യക്തിഗത സ്‌കോർ വേട്ടക്കാരിൽ ഏഴാമതുള്ള കുൽക്കർണി ഔൾറൗണ്ടറാണ്.

 

Tags: India
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

Latest News

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies