വിമാനത്തിൽ വെച്ച് ടിഷ്യൂ പേപ്പറിൽ ആശയം എഴുതി അശ്വിനി വൈഷ്ണവിന് നൽകി ; ലാൻഡ് ചെയ്ത് 6 മിനിറ്റിനുള്ളിൽ റെയിൽവേ ആസ്ഥാനത്ത് നിന്ന് ഫോൺകോൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനത്തിൽ വെച്ച് ടിഷ്യൂ പേപ്പറിൽ ആശയം എഴുതി അശ്വിനി വൈഷ്ണവിന് നൽകി ; ലാൻഡ് ചെയ്ത് 6 മിനിറ്റിനുള്ളിൽ റെയിൽവേ ആസ്ഥാനത്ത് നിന്ന് ഫോൺകോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 10:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സംഭവിച്ചതൊക്കെ സത്യമാണോ എന്ന ആശ്ചര്യത്തിലാണ് അക്ഷയ് സത്നാലിവാല എന്ന യുവസംരംഭകൻ . കേന്ദ്രമന്ത്രിയ്‌ക്ക് ഒരു തുണ്ട് പേപ്പറിൽ ഒരു ആശയം എഴുതി നൽകുക . അതിനെ കുറിച്ച് സംസാരിക്കാൻ ഈസ്റ്റേൺ റെയിൽവേ ആസ്ഥാനത്ത് നിന്ന് വിളി വരുക . ഇതൊക്കെ സ്വപ്നമാണോയെന്നാണ് അക്ഷയുടെ സംശയം.

ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന അക്ഷയ് സത്നാലിവാല റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടെ യാത്ര ചെയ്യുന്നത് കണ്ടപ്പോൾ മന്ത്രിക്ക് ഒരു ബിസിനസ് ഐഡിയ നൽകാൻ ആലോചിച്ചു. എന്നാൽ സെക്യൂരിറ്റി പ്രോട്ടോക്കോൾ കാരണം റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കാത്തതിനാൽ ടിഷ്യൂ പേപ്പറിൽ തന്റെ ആശയം എഴുതി അശ്വിനി വൈഷ്ണവിന് കൈമാറുകയായിരുന്നു.

‘ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഖരമാലിന്യ സംസ്കരണ കമ്പനികളിലൊന്നായ ഈസ്റ്റേൺ ഓർഗാനിക് ഫെർട്ടിലൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഞാൻ പ്രതിനിധീകരിക്കുന്നു. നിങ്ങൾ എനിക്ക് ഒരവസരം നൽകുകയാണെങ്കിൽ, റെയിൽവേയ്‌ക്ക് ഈ വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാകുന്നത് എങ്ങനെയെന്ന് കാണിച്ചുതരാനും പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാനിലേക്ക് സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു. ‘ എന്നായിരുന്നു അക്ഷയ് ആ പേപ്പറിൽ എഴുതിയത്.

ഈ നിർദ്ദേശം കാര്യമായി എടുക്കുമെന്ന് അക്ഷയ് കരുതിയില്ല, പക്ഷേ ഫ്ലൈറ്റ് കൊൽക്കത്തയിൽ ഇറങ്ങി 6 മിനിറ്റിനുള്ളിൽ നിർദ്ദേശം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് ഈസ്റ്റേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സിലെ ജനറൽ മാനേജർ മിലിന്ദ്.കെ.ദേവ്കറിന്റെ ഓഫീസിൽ നിന്ന് അക്ഷയ് സത്നാലിവാലയ്‌ക്ക് കോൾ ലഭിച്ചു.

തുടർന്ന് ഫെബ്രുവരി 6ന് യുവസംരംഭകരുടെയും ജനറൽ മാനേജർമാരുടെയും യോഗം ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനത്ത് നടന്നു. വിവിധ വ്യവസായശാലകളിൽ നിന്നുള്ള ഖരമാലിന്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖരമാലിന്യം വാങ്ങുന്നവർക്ക് എങ്ങനെ എത്തിക്കാമെന്ന് ഈ യോഗത്തിൽ സത്നാലിവാല വിശദമായി വിശദീകരിക്കുകയും ചെയ്തു.

Tags: ASHWINI VAISHNAV
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies