സമുദ്രാതിർത്തിയിലെ 'കഴുകൻ കണ്ണ്'; അത്യാധുനിക സൗകര്യങ്ങളുള്ള 15 വിമാനങ്ങൾ; പ്രതിരോധ സേനയെ ശക്തിപ്പെടുത്താൻ ഒരു കൂട്ടം കരാറുകൾ ഒപ്പുവയ്ക്കാൻ കേന്ദ്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമുദ്രാതിർത്തിയിലെ ‘കഴുകൻ കണ്ണ്’; അത്യാധുനിക സൗകര്യങ്ങളുള്ള 15 വിമാനങ്ങൾ; പ്രതിരോധ സേനയെ ശക്തിപ്പെടുത്താൻ ഒരു കൂട്ടം കരാറുകൾ ഒപ്പുവയ്‌ക്കാൻ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 08:13 am IST
Facebook
Twitter
WhatsAppTelegram

സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ പുതുതായി 15 വിമാനങ്ങൾ. തീരസംരക്ഷണ സേനയ്‌ക്കും നാവികസേനയ്‌ക്കുമായി മൾട്ടി മോഡൽ വിമാനങ്ങളാകും ലഭിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിന്റെ നേത‍ൃത്വത്തിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് (ഡിഎസി) മുൻപാകെ ആയിരത്തിലധികം കോടി രൂപയുടെ പദ്ധതി സംബന്ധിച്ച കരാർ‌ ഒപ്പുവച്ചേക്കുമെന്നാണ് വിവരം.

ഒൻപത് വിമാനങ്ങൾ നാവികസേനയ്‌ക്കും ആറെണ്ണം കോസ്റ്റ് ​ഗാർഡിനും ലഭിക്കും. നാലെണ്ണം വാങ്ങുകയും മറ്റുള്ളവ തദ്ദേശീയമായി നിർമ്മിക്കുകയും ചെയ്യുമെന്നാണ് വിവരം. ഡിഫൻസ് പ്രൊക്യുർമെന്റ് ബോർഡ് (ഡിപിബി) ഈ നിർദ്ദേശം സ്വീകരിച്ചിട്ടുണ്ട്. ഡിഎസിയുടെ അനുമതി ലഭിക്കുന്നതോടെ സംയുക്ത സേവനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കര-വ്യോമ-നാവിക സേനാ മേധാവികൾ, പ്രതിരോധ സെക്രട്ടറി, ഡിആർഡിഒ മേധാവി ഡോ. എസ്.വി കമ്മത്ത് എന്നിവരടങ്ങുന്ന സംഘത്തിന്റെ അം​ഗീകാരത്തിനായി അപേക്ഷിക്കും. തുടർന്ന് മന്ത്രിസഭയുടെ അനുമതി തേടും.

പ്രതിരോധ സേനയെ ശക്തപ്പെടുത്തുന്നതിൽ കേന്ദ്രത്തിന്റെ പ്രതിബദ്ധത പ്രശംസനീയമാണ്. നാവികസേനയ്‌ക്കായി യുഎസ് നിർമ്മിത എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകൾക്കായുള്ള കരാർ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്തർവാഹിനികൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവയുടെ കരാറും 16-ന് ചേരുന്ന യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

Tags: navycoast guardaircraftIndian Ocean Region
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies