സമുദ്രാതിർത്തിയിലെ ‘കഴുകൻ കണ്ണ്’; അത്യാധുനിക സൗകര്യങ്ങളുള്ള 15 വിമാനങ്ങൾ; പ്രതിരോധ സേനയെ ശക്തിപ്പെടുത്താൻ ഒരു കൂട്ടം കരാറുകൾ ഒപ്പുവയ്‌ക്കാൻ കേന്ദ്രം
സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ പുതുതായി 15 വിമാനങ്ങൾ. തീരസംരക്ഷണ സേനയ്ക്കും നാവികസേനയ്ക്കുമായി മൾട്ടി മോഡൽ വിമാനങ്ങളാകും ലഭിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഡിഫൻസ് അക്വിസിഷൻ ...