ഇതിഹാസ പുരുഷനുള്ള ഉചിതമായ ആദരം; പി വി നരസിംഹ റാവുവിന് ഭാരതരത്‌ന നൽകിയതിൽ പ്രധാനമന്ത്രിക്ക് നന്ദി: അമിത് ഷാ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതിഹാസ പുരുഷനുള്ള ഉചിതമായ ആദരം; പി വി നരസിംഹ റാവുവിന് ഭാരതരത്‌ന നൽകിയതിൽ പ്രധാനമന്ത്രിക്ക് നന്ദി: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 03:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവു, ഭാരതത്തിന് നൽകിയ സംഭാവനകൾക്കുള്ള ആദരവാണ് പ്രധാനമന്ത്രി നൽകുന്നതെന്നും അമിത് ഷാ കുറിച്ചു. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ അദ്ദേഹം പിവി നരസിംഹ റാവിനോടുള്ള ആദരവ് പ്രകടിപ്പിക്കുകയും പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

”മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവു ഭാരതരത്ന നൽകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നു. പ്രതിച്ഛായ, സാമർദ്ധ്യം, ഭരണനൈപുണ്യം എന്നിവയുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഇടം നേടാൻ മികച്ച ഭരണാധികാരിയായ അദ്ദേഹത്തിന് സാധിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതിയുടെ യുഗത്തിലേക്കും നമ്മുടെ സമ്പദ്വ്യവസ്ഥയെ സുരക്ഷിതമായി എത്തിക്കുന്നതിലും പി വി നരസിംഹ റാവു ജി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും.

പി വി നരസിംഹ റാവു ജിയുടെ ബഹുമുഖ നേതൃത്വത്തെ നാം നോക്കികാണുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദിയും ഞാൻ ഈ അവസരത്തിൽ അറിയിക്കുന്നു. രാഷ്‌ട്രീയ-ബൗദ്ധിക രംഗത്തെ അതികായനെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരം നൽകി ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു.”- അമിത് ഷാ കുറിച്ചു.

Union Home Minister Amit Shah expresses his gratitude to Prime Minister Narendra Modi for conferring the Bharat Ratna on former Prime Minister PV Narasimha Rao. pic.twitter.com/MKHFOAz6TK

— ANI (@ANI) February 9, 2024

പിവി നരസിംഹ റാവുവിന് പുറമെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിനും ഹരിത വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ എം.എസ്. സ്വാമിനാഥനുമാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എം.ജി. ആറിന് ശേഷം ഭാരതരത്‌ന നേടുന്ന മലയാളി കൂടിയാണ് എം.എസ്. സ്വാമിനാഥൻ.

Tags: amit shaFEATURED2P V Narasimha RavuBharath Rathna
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies