കേന്ദ്രം പറയുന്ന കണക്കുകളിൽ തെറ്റുണ്ടെങ്കിൽ നോട്ടീസ് നൽകാൻ തയ്യാറാകണം; സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് വി. മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രം പറയുന്ന കണക്കുകളിൽ തെറ്റുണ്ടെങ്കിൽ നോട്ടീസ് നൽകാൻ തയ്യാറാകണം; സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ കേരളം നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്ന പോലെയാണ് കേരളം സമരം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന് ലഭിച്ച നികുതി വിഹിതത്തിന്റെ കണക്കുകൾ പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാണോയെന്നു ചോദിച്ച അദ്ദേഹം ഇടത് എം.പിമാർ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ കള്ളപ്രചരണം നടത്തുകയാണെന്നും വ്യക്തമാക്കി.

” ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച നികുതി വിഹിതത്തിന്റെ കണക്കുകൾക്ക് കേരള സർക്കാരിന് പറയാൻ മറുപടിയില്ലെന്ന് വ്യക്തമാണ്. കണക്കുകൾ തെറ്റാണെന്ന് കേരള സർക്കാരിന് തെളിയിക്കാൻ സാധിക്കുമോ? ധനമന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ഇടതുപക്ഷം പറയുന്നത്. അങ്ങനെയെങ്കിൽ സർക്കാർ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നയമാണ് ഇടത്എം.പിമാർക്ക്.” – വി. മുരളീധരൻ പറഞ്ഞു.

കേന്ദ്രത്തിന്റെ പക്കൽ നിന്നും നികുതി വിഹിതം ലഭിക്കുന്നില്ലെന്ന കള്ളക്കണക്കുകൾ മാത്രമേ ഇവർക്ക് ജനങ്ങളോട് പറയാനുള്ളത്. മകൾ വീണയുടെ കാര്യത്തിൽ സത്യം പറയാത്ത മുഖ്യമന്ത്രിയിൽ നിന്നും ഇത്തരം കള്ള പ്രചരണങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതിയെന്നും വി. മുരളീധരൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അഴിമതിക്കാർ ഒത്തു ചേർന്ന് നടത്തുന്ന സമരമാണ് ഡൽഹിയിൽ നാം കണ്ടത്. എന്നാൽ രാഷ്‌ട്രീയം നോക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഭാരതര്തന പ്രഖ്യാപിക്കുന്നതെന്നാണ് മറ്റു രാഷ്‌ട്രീയക്കാരുടെ വാദം. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഭാരതരത്‌ന പ്രഖ്യാപിക്കാതിരിക്കാൻ സാധിക്കുമോ എന്നും വി. മുരളീധരൻ ചോദിച്ചു. രാജ്യത്തിന്റെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥന് ഭാരതരത്‌ന ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

Tags: kerala governmentV MURALEEDARAN
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies