ശ്രീരാമചന്ദ്ര പ്രഭു പഴയ പ്രതാപം വീണ്ടെടുത്തു; രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ എംപി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നമൽ രാജപക്‌സെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമചന്ദ്ര പ്രഭു പഴയ പ്രതാപം വീണ്ടെടുത്തു; രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ എംപി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നമൽ രാജപക്‌സെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 08:31 am IST
FacebookTwitterWhatsAppTelegram

രാജ്യത്ത് നിന്ന് മാത്രമല്ല വിദേശത്ത് നിന്ന് വരെ അയോദ്ധ്യയിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയാണ്. രാംലല്ലയെ ഒരു നോക്ക് കണ്ട് സായൂജ്യമടയാൻ ശ്രീലങ്കൻ എംപി നമൽ രാജപക്‌സെയും രാമക്ഷേത്രത്തിലെത്തി. ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദർശനം നടത്തിയതിന് പിന്നാലെ അനു​ഗ്രഹീതരായി എന്ന് ഇരുവരും പറഞ്ഞു.

രാംലല്ലയെ ദർശിക്കാനായത് ഭാ​ഗ്യമാണെന്നും എംപി പറഞ്ഞു. ശ്രീരാമചന്ദ്ര പ്രഭുവിന്റെ പഴയ പ്രതാപം വീണ്ടെടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാമജന്മഭൂമിയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രാമായണവുമായി ഏറെ ബന്ധമുള്ള ശ്രീലങ്കയിൽ നിന്ന് എത്താൻ കഴിഞ്ഞതിനാലും ബുദ്ധമത സംസ്കാരവുമായി ഇടയടുപ്പവുമുള്ള സമൂഹത്തിൽ വളർന്നതിനാലും അയോദ്ധ്യ സന്ദർശനം ഇരട്ടി സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രം ഉയരുന്നതിൽ നേരിട്ട് ഇടപെട്ട പ്രധാനമന്ത്രി തന്നെ ക്ഷേത്രം ജനങ്ങൾക്കായി സമർപ്പിച്ചു. വളരെ സന്തോഷം നൽ‌കുന്ന കാര്യമാണിത്. ശ്രീരമാന്റെ ജന്മസ്ഥലം നൂറ്റാണ്ടുകൾക്കിപ്പുറം അതിന്റെ പ്രതാപം വീണ്ടെടുത്തു. എന്നേ പോലെ തന്നെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് രാമക്ഷേത്രത്തിലെത്താൻ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ram templeSri LankaNamal RajapaksaSri Lanka MP
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies