'മറക്കാനാവാത്ത നിമിഷം'; അപ്രതീക്ഷിതമായി ഉച്ചവിരുന്ന്; കുറച്ച് സമയം കൊണ്ട് പ്രധാനമന്ത്രി ഏറെ പ്രചോദിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മറക്കാനാവാത്ത നിമിഷം’; അപ്രതീക്ഷിതമായി ഉച്ചവിരുന്ന്; കുറച്ച് സമയം കൊണ്ട് പ്രധാനമന്ത്രി ഏറെ പ്രചോദിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 10:33 am IST
FacebookTwitterWhatsAppTelegram

3.5 മണിക്കൂർ മാത്രം ഉറക്കം, വൈകുന്നേരം ആറ് മണിക്ക് ശേഷം ആഹാരം കഴിക്കില്ല എന്ന് തുടങ്ങി ജീവിതത്തിലെ രസകരമായ സംഭവങ്ങളും മറ്റും പങ്കുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്കൊപ്പം ഉച്ചവിരുന്നിന് ആതിഥേയനായതെന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ പറഞ്ഞു. എല്ലാവരും ഒരേസമയം സന്തോഷത്തിലും അമ്പരപ്പിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

45 മിനിറ്റ് നേരമാണ് പ്രധാനമന്ത്രിക്കൊപ്പം ചെലവിടാൻ സാധിച്ചത്. എത്ര ചെറിയ നേരം കൊണ്ട് പ്രചോദനാത്മകമായ നിരവധി കാര്യങ്ങളാണ് പ്രധാനമന്ത്രിയിൽ നിന്ന് പഠിക്കാൻ സാധിച്ചതെന്നും എൽ. മുരുകൻ പറഞ്ഞു. ഒരു സാധാരണക്കാരനെ പോലെയാണ് അദ്ദേഹം തങ്ങൾക്കൊപ്പമിരുന്നത്. ബില്ലും അദ്ദേഹം തന്നെയാണ് നൽകിയതെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. ചിരിച്ച് തമാശകൾ പറഞ്ഞാണ് തങ്ങൾ‌ക്കൊപ്പം സമയം ചെലവഴിച്ചത്. ജീവിതത്തിലെ മറക്കാനാവത്ത നിമിഷമാണ് കടന്നുപോയതെന്നും എൽ മുരുകൻ എക്സിൽ കുറിച്ചു.

வாழ்வின் மறக்க முடியாத தருணம்..!

இன்றைய தினம் மக்களவை உணவு விடுதியில் மாண்புமிகு பாரதப் பிரதமர் திரு.@narendramodi ஜி அவர்களுடன் உணவருந்திய மகிழ்ச்சியான தருணம்.

கட்சி பேதமின்றி பல்வேறு மக்களவை உறுப்பினர்களும் கலந்து கொண்டார்கள்.
எங்கள் அனைவருக்குமான உணவுக் கட்டணத்தையும்… pic.twitter.com/0WVSTAwUYl

— Dr.L.Murugan (@Murugan_MoS) February 9, 2024

എംപിമാരായ ഹീന ഗാവിത്, എസ്. ഫം​ഗ്നോൺ കൊന്യാക്, ജംയാം​ഗ് സെറിംഗ് നംഗ്യാൽ, എൽ. മുരുകൻ, ടിഡിപി എംപി രാംമോഹൻ നായിഡു, ബിഎസ്പി എം.പി റിതേഷ് പാണ്ഡെ, ബിജെഡി എം.പി സസ്മിത് പത്ര, കേരളത്തിൽ നിന്നുള്ള എൻ.കെ പ്രേമചന്ദ്രൻ എന്നിവക്കൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്.

Tags: l muruganLunch With PM Modi
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies