പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഗുലാം നബി ആസാദ്; കോൺഗ്രസിന് വിമർശനം, ബിജെപിക്ക് 400 സീറ്റ് ലഭിച്ചാൽ ഉത്തരവാദി.... 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഗുലാം നബി ആസാദ്; കോൺഗ്രസിന് വിമർശനം, ബിജെപിക്ക് 400 സീറ്റ് ലഭിച്ചാൽ ഉത്തരവാദി…. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 08:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരത രത്‌ന നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷൻ ഗുലാംനബി ആസാദ്. ചൗധരി ചരൺ സിംഗും പി.വി. നരസിംഹ റാവുവും ഭാരതരത്‌നത്തിന് അർഹരാണെന്നും അത് നൽകിയതിൽ താൻ പ്രധാനമന്ത്രിയോട് നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻഡി മുന്നണിയുടെ തകർച്ചയേയും അദ്ദേഹം വിമർശിച്ചു. ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ അതിന്റെ ഉത്തരവാദി കോൺഗ്രസാണ്. ഇൻഡി മുന്നണിയെ നയിക്കാൻ ചുമതലപ്പെട്ടവരാണ് അത്തരമൊരു സാഹചര്യമുണ്ടായാൽ അതിന് ഉത്തരം നൽകേണ്ടത്. മുന്നണിയിലുളള മറ്റുള്ളവർ ബിജെപിക്കൊപ്പം പോയതായാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും ആസാദ് പറഞ്ഞു.

മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാലയളവിൽ ജമ്മുകശ്മീരിൽ സ്ഥാപിക്കപ്പെട്ടു. സംസ്ഥാന, കേന്ദ്ര വിഹിതങ്ങൾ തുല്യമായി സംസ്ഥാനത്തിന്റെ എല്ലാഭാഗത്തിനുമായി ഉപകരിക്കപ്പെടും വിധം വീതിച്ചു. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, പ്രദേശിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിച്ചു. ഇത് കശ്മീരിന്റെ ആരോഗ്യസംവിധാനത്തെ മെച്ചപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഗുലാംനബി ആസാദ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി സ്ഥാപിച്ചത്. രാഹുലിന്റെ നേതൃത്വം കോൺഗ്രസിനെ എങ്ങനെയൊക്കെ തകർത്തുവെന്നത് ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയായി പ്രവർത്തിച്ചിരുന്ന സോണിയയ്‌ക്ക് നൽകിയ രാജിക്കത്ത്.

Tags: Narendra ModiBJPgulam nabi azad
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies