ഇന്ന് വയനാട്ടിലേക്കില്ല;വന്യജീവി ആക്രമണങ്ങൾ പരിഹരിക്കാൻ കേരളവും കർണാടകയും ചേർന്ന് ഇന്റർ സ്‌റ്റേറ്റ് കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കും: എകെ ശശീന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് വയനാട്ടിലേക്കില്ല;വന്യജീവി ആക്രമണങ്ങൾ പരിഹരിക്കാൻ കേരളവും കർണാടകയും ചേർന്ന് ഇന്റർ സ്‌റ്റേറ്റ് കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കും: എകെ ശശീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 11:51 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: വന്യജീവി ആക്രമണങ്ങൾ പരിഹരിക്കാനായി കേരളവും കർണാടകയും ചേർന്ന് ഒരു ഇന്റർ സ്‌റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. തൃശൂരിൽ നടന്ന വനം വകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇന്ന് വയനാട്ടിലേക്ക് പോകുന്നില്ലെന്നും മന്ത്രി അറിയിച്ചു.

ഫെബ്രുവരി 15 ന് കർണാടകയുമായി ചേർന്ന് ഏകോപന കമ്മിറ്റി രൂപീകരിച്ച് യോഗം ചേരും. കർണാടക വനം വകുപ്പുമായി കേരളത്തിന് ഏകോപനമില്ലാത്തതും, അതിർത്തി കടന്നെത്തിയ ആനയെ നിരീക്ഷിക്കുന്നതിൽ വനം വകുപ്പിന് ഉണ്ടായ വീഴ്ചയും യോഗത്തിൽ ചർച്ച ചെയ്യും. മൂന്ന് വനം ഡിവിഷനുകൾ കേന്ദ്രീകരിച്ച് മനമുക്കിൽ സ്‌പെഷ്യൽ സെൽ ആരംഭിക്കും. വയനാട്ടിൽ സ്‌പെഷ്യലായി രണ്ട് ആർആർടി കൂടി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആനയുടെ റേഡിയോ കോളറിൽ നിന്ന് കേരളത്തിന് നേരിട്ട് സിഗ്‌നൽ ലഭിക്കാനുള്ള സംവിധാനമില്ല. അന്തർ സംസ്ഥാന വിഷയമായതിനാൽ ഈ സംഭവത്തിൽ കൂടുതലായി പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കിൽ പുതുതായി രൂപീകരിക്കുന്ന അന്തർ സംസ്ഥാന കോഡിനേഷൻ കമ്മിറ്റി പരിശോധിക്കട്ടെ എന്നും എകെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തും അതിർത്തി പ്രദേശങ്ങളിലുള്ള വനങ്ങളിലും റേഡിയോ കോളർ ഘടിപ്പിച്ച എത്ര ആനകൾ ഉണ്ടെന്ന് വ്യക്തമല്ല. നിലവിൽ രണ്ട് ആനകളുടെ കാര്യം മാത്രമേ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളു. വിവരങ്ങളും കണക്കുകളും കൈമാറുന്നതിൽ പോരായ്മയുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുത്തു.

Tags: ak saseendran
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies