ന്യൂഡൽഹിയിൽ നിന്ന് നിയന്ത്രണരേഖ വരെ വന്ദേഭാരത് ട്രെയിൻ ; ഉറിയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് ട്രെയിൻ ആരംഭിക്കാനും നീക്കം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂഡൽഹിയിൽ നിന്ന് നിയന്ത്രണരേഖ വരെ വന്ദേഭാരത് ട്രെയിൻ ; ഉറിയിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് ട്രെയിൻ ആരംഭിക്കാനും നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേയ്‌ക്ക് വന്ദേഭാരത് ട്രെയിൻ . ഡൽഹി-ശ്രീനഗർ റൂട്ടിൽ ബനിഹാൾ വരെയുള്ള പാതയുടെ 97 ശതമാനം ജോലികളും പൂർത്തിയായി. ഈ മാസം മുതൽ സർവ്വീസ് ആരംഭിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി .

രണ്ട് വർഷത്തിനുള്ളിൽ നിയന്ത്രണരേഖ (എൻഒസി) വരെ ട്രെയിനുകൾ ഓടിത്തുടങ്ങും. ഡൽഹിയിൽ നിന്ന് കത്ര വഴി ബാരാമുള്ളയിലും ശ്രീനഗർ വഴി ബനിഹാലിലും എത്തിച്ചേരാം. ഡൽഹിയിൽ നിന്ന് റോഡ് വഴി ജമ്മു വഴി ശ്രീനഗറിലെത്താൻ നിലവിൽ 18 മണിക്കൂറിലധികം എടുക്കും. കത്ര-ബനിഹാൽ ട്രാക്ക് ആരംഭിക്കുന്നതോടെ, ന്യൂ ഡൽഹിയിൽ നിന്ന് ശ്രീനഗറിൽ ഏത് സീസണിലും മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചേരാനാകും.

അടുത്ത ഘട്ടത്തിൽ ബാരാമുള്ളയിൽ നിന്ന് ഉറിയിലേക്കും കുപ്‌വാരയിലേക്കും രണ്ട് ട്രാക്കുകൾ സ്ഥാപിക്കും. ഉറി വരെ ഡ്രോൺ സർവേയും നടത്തിക്കഴിഞ്ഞു. കുപ്‌വാര റൂട്ടിൽ നടന്ന ഡ്രോൺ റിപ്പോർട്ട് മാർച്ച് 15നകം ലഭിക്കും. ഏപ്രിൽ മുതൽ പണി തുടങ്ങാനാകും.

പണി പൂർത്തിയായാൽ ഡൽഹിയിൽ നിന്ന് ഉറിയിലേക്കുള്ള നേരിട്ടുള്ള ട്രെയിൻ സർവീസ് ആരംഭിക്കും. വന്ദേഭാരതത്തെ മുൻനിർത്തിയാണ് ഇവിടെ അതിവേഗ ട്രാക്കുകൾ സ്ഥാപിക്കുന്നത്. പുതിയ പാത ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് സൈന്യത്തിനാണ്. ഡൽഹിയിൽ നിന്ന് 15 മണിക്കൂറിനുള്ളിൽ നിയന്ത്രണരേഖയിലെത്താനാകും. നിലവിൽ റോഡ് മാർഗം പീരങ്കികൾ എത്തിക്കാൻ 3 മുതൽ 7 ദിവസം വരെ എടുക്കും.ഉറി സ്റ്റേഷൻ തുറന്ന ശേഷം ഇവിടെ നിന്ന് കേരളത്തിലേക്ക് നേരിട്ട് ട്രെയിൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ.

 

Tags: vande bharath
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies