പൗരത്വ നിയമം തെറ്റ്; മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നിയമമെന്ന് ഒവൈസി; ആരുടെയും പൗരത്വം കളയാനല്ല, അർഹ​തപ്പെട്ടവർക്ക് നൽകാനാണെന്ന് അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ നിയമം തെറ്റ്; മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നിയമമെന്ന് ഒവൈസി; ആരുടെയും പൗരത്വം കളയാനല്ല, അർഹ​തപ്പെട്ടവർക്ക് നൽകാനാണെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 07:24 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: രാജ്യത്തെ പൗരത്വ നിയമം (CAA) തെറ്റാണെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാ​ദുൾ മുസ്ലിമീൻ അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്റെ അന്തസത്തയ്‌ക്ക് വിരുദ്ധമായ, മതാധിഷ്ഠതമായ, നിയമാമാണിതെന്നും മുസ്ലീമുകളെ കുഴപ്പത്തിലാക്കാൻ വേണ്ടി മാത്രം രൂപീകരിച്ചിട്ടുള്ളതാണെന്നും ഒവൈസി പറഞ്ഞു. മുസ്ലീം സഹോദരങ്ങളെ പലരും തെറ്റിദ്ധരിപ്പിക്കാനാണ് സിഎഎയ്‌ക്ക് എതിരെ സംസാരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്.

മുസ്ലീം, ദളിത്, മറ്റ് പിന്നാക്ക സമൂഹങ്ങൾ എന്നിവരെ പ്രതിസന്ധിയിലാക്കുന്നതിനാണ് പൗരത്വ നിയമം. എഐഎംഐഎം എന്നും എപ്പോഴും സിഎഎയ്‌ക്ക് എതിരാണ്. തെലങ്കാനയിൽ ബിആർഎസ് സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ സംസ്ഥാന സർക്കാർ സെൻസസ് നടത്തുന്നതിന് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ എൻപിആറിനും എൻആർസിക്കും തങ്ങൾ എതിരാണ്. നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ഒവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസം സിഎഎ സംബന്ധിച്ച പരാമർശം കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ നടത്തിയിരുന്നു. 2019ൽ പൗരത്വ നിയമം പാസായതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നിയമം പ്രാബല്യത്തിൽ വരുത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്. നമ്മുടെ മുസ്ലീം സഹോദരങ്ങളെ തെറ്റദ്ധരിപ്പിച്ചിരിക്കുകയാണ്. അർഹതപ്പെട്ടവർക്ക് പൗരത്വം നൽകാനുള്ള നിയമമാണ്, അല്ലാതെ ആരുടെയും പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. പാകിസ്താൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ ന്യൂനപക്ഷമായതിന്റെ പേരിൽ ഉപദ്രവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധിസ്റ്റ്, പാഴ്സി, ക്രിസ്റ്റ്യൻ എന്നീ മതവിഭാ​ഗങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകാനുള്ള നിയമമാണിതെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Tags: CAAasaduddin owaisiAIMIMAmi shah
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies