ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടി; ആർഎൽഡി എൻഡിഎയുടെ ഭാഗമാകുമെന്ന് സ്ഥിരീകരിച്ച് ജയന്ത് ചൗധരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടി; ആർഎൽഡി എൻഡിഎയുടെ ഭാഗമാകുമെന്ന് സ്ഥിരീകരിച്ച് ജയന്ത് ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 05:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രീയ ലോക്ദൾ (ആർഎൽഡി) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമാകുമെന്ന് സ്ഥിരീകരിച്ച് പാർട്ടി അദ്ധ്യക്ഷൻ ജയന്ത് ചൗധരി. പാർട്ടിയിലെ എല്ലാവരോടും ആലോചിച്ച ശേഷമെടുത്ത ഏകകണ്ഠമായ തീരുമാനമാണിതെന്നും ജയന്ത് ചൗധരി വ്യക്തമാക്കി. പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടിയാണ് ആർഎൽഡിയുടെ നീക്കം.

” പാർട്ടിയിലെ എല്ലാ എംഎൽഎമാരോടും പ്രവർത്തകരോടും സംസാരിച്ചതിന് ശേഷമാണ് ഈ തീരുമാനമെടുത്തത്. രാജ്യത്തിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും” ജയന്ത് ചൗധരി പറഞ്ഞു. തന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ചൗധരി ചരൺ സിങ്ങിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകി ആദരിച്ചതിൽ ജയന്ത് ചൗധരി പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരുന്നു. ‘മുൻ സർക്കാരുകൾക്ക് ചെയ്യാൻ കഴിയാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചു. ഈ പുരസ്‌കാരം ഞങ്ങളുടെ കുടുംബത്തിലോ പാർട്ടിയിലോ ഒതുങ്ങുന്നില്ല. ഓരോ കർഷകനും യുവാക്കൾക്കും അഭിമാന നിമിഷമാണിതെന്നും’ ജയന്ത് ചൗധരി പറഞ്ഞു.

അതേസമയം ഉത്തർപ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ദിവസങ്ങൾ വെട്ടിച്ചുരുക്കാൻ കോൺഗ്രസ് പദ്ധതി ഇടുകയാണെന്നും, ആർഎൽഡിക്ക് സ്വാധീനമുള്ള പടിഞ്ഞാറൻ യുപിയുടെ ഭാഗങ്ങൾ ഒഴിവാക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആർഎൽഡി എൻഡിഎയുടെ ഭാഗമാകുമെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കോൺഗ്രസിന്റെ നീക്കം.

Tags: BJPndaRLDjayanth chaudhary
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies