34 മാസത്തിനിടയിൽ പ്രസവിച്ചത് 18 വയസ്സിന് താഴെയുള്ള 1,448 പെൺകുട്ടികൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിവരാവകാശരേഖ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

34 മാസത്തിനിടയിൽ പ്രസവിച്ചത് 18 വയസ്സിന് താഴെയുള്ള 1,448 പെൺകുട്ടികൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിവരാവകാശരേഖ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തിരുനെൽവേലിയിൽ 34 മാസത്തിനിടയിൽ 18 വയസ്സിന് താഴെയുള്ള 1,448 പെൺകുട്ടികൾ പ്രസവിച്ചതായി വിവരാവകാശരേഖ. 2021 ജനുവരി മുതൽ 2023 ഒക്ടോബർ വരെയുള്ള കാലേയളവിലാണ് പ്രസവം നടന്നത്. ആരോഗ്യപ്രവർത്തകയായ വെറോണിക്ക മേരിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

1,448 പ്രസവങ്ങളിൽ 1,101 പ്രസവങ്ങൾ നടന്നത് ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ്. തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് 347 കുഞ്ഞുങ്ങൾ പിറന്നത്. മേലപ്പാളയം അർബൻ പിഎച്ച്സിയിലാണ് ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടന്നത്
(88), തൊട്ടുപിന്നിൽ മണൂർ റൂറൽ പിഎച്ച്സിയാണ് (44).

തമിഴ്‌നാട്ടിലെ ശൈശവ വിവാഹത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്‌കൂളിലെ കൊഴിഞ്ഞു പോക്കാണെന്ന് വെറോണിക്ക മേരി പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹാനന്തരം നേരിടുന്നത് ലൈംഗികാതിക്രമമാണ്, അത് പോക്സോ നിയമപ്രകാരം ശിക്ഷാർഹമാണ്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പെൺകുട്ടികളെ ബോധവത്കരിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും സംസ്ഥാന സർക്കാർ ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. മിക്ക സ്‌കൂൾ വിദ്യാർത്ഥികൾക്കും 1098 എന്ന ഹെൽപ്പ്ലൈൻ നമ്പറിനെക്കുറിച്ച് പോലും അറിയില്ല, അവർ പറഞ്ഞു.

എന്നാൽ ജില്ലയിൽ പ്രായപൂർത്തിയാവാത്ത പ്രണയവിവാഹങ്ങൾ സാധാരണമാണെന്ന ന്യയമാണ് സർക്കാർ വൃത്തങ്ങൾ നിരത്തുന്നത്. പലപ്പോഴും പെൺകുട്ടി ഗർഭിണിയായതിന് ശേഷമാണ് വിഷയം ശ്രദ്ധയിൽപ്പെടുന്നത്. 99 ശതമാനം ശൈശവ വിവാഹങ്ങളും പ്രസവങ്ങളും ഒളിച്ചോടിയുള്ള വിവാഹത്തിലാണ് സംഭവിക്കുന്നത് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

 

Tags: 18 years below Pregenancy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies