ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ,ദത്താജിറാവു ​ഗെയ്ക്വാദ് അന്തരിച്ചു; ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ,ദത്താജിറാവു ​ഗെയ്ക്വാദ് അന്തരിച്ചു; ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ടെസ്റ്റ് താരവുമായിരുന്ന ദത്താജി ​ഗെയ്ക്വാദ് അന്തരിച്ചു. 95 വയസായിരുന്നു. ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ താരമായിരുന്നു ​ദത്താജി. സ്പോർട്സ് എഡിറ്ററായ അഭിഷേക് ത്രിപാഠിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. വഡോദരയിലായിരുന്നു ദത്താജി റാവുവിന്റെ അന്ത്യം.

ദത്താദി കൃഷ്ണറാവുവിനെ ഡി.കെ എന്നാണ് അറിയപ്പെട്ടിരുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയെ നയിച്ചിരുന്ന താരം 1957-58 സീസണിൽ അവരെ രഞ്ജി ചാമ്പ്യന്മാരുമാക്കി. 1952ൽ ഇന്ത്യക്കായി അരങ്ങേറിയ ഡികെ 9 വർഷ അന്താരാഷ്‌ട്ര കരിയറിൽ 11 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. വലം കൈയൻ ബാറ്റർ 18.42 ആവേറജിൽ 350 റൺസ് നേടിയിട്ടുണ്ട്. 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 36.40 ശരാശരിയിൽ 5788 റൺസ് നേടിയിട്ടുള്ള താരം 17 സെഞ്ച്വറികളും 23 അർദ്ധശതകങ്ങളും കുറിച്ചിട്ടുണ്ട്. ലെ​ഗ്ബ്രേക്ക് ബൗളറായിരുന്ന ഡികെ 25 വിക്കറ്റുകളും വീഴത്തിയിട്ടുണ്ട്.

2023 ഓക്ടോബർ‌ 27നാണ് ഡികെ 95-ാം ജന്മദിനം ആഘോഷിച്ചത്. വിരമിക്കലിന് ശേഷം ബറോഡ ക്രിക്കറ്റ് അസോസിയേഷനൊപ്പമായിരുന്നു ഡികെയുടെ പ്രവർത്തനം. ഡികെയുടെ മകൻ അൻഷുമാനും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 75കാരൻ എല്ലാ ഫോർമാറ്റിലൂം കൂടി 55 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2016ൽ ദീപ് ശോ​ധാൻ 86 വയസിൽ മരിക്കും വരെ അദ്ദേഹമായിരുന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ ക്രിക്കറ്റർ. നിലവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ ക്രിക്കറ്റർ സി.ഡി ​ഗോപിനാഥനാണ്. ഡി.കെയുടെ മരണ ശേഷമാണിത്.

Sad day for Indian Cricket

Former oldest Indian test cricketer and captain DK (Dattaji) Gaekwad (95) passed away this morning… 🙏@BCCI #DKGaekwad | #CricketTwitter pic.twitter.com/PSVxa4jNhr

— Adhirajsinh Jadeja AJ 🇮🇳 (@AdhirajHJadeja) February 13, 2024

“>

A very Happy Birthday to India’s oldest living Test cricketer and former captain DK Gaekwad who turns 95 today https://t.co/0D7vHHe85x #dkgaekwad #captain #Indiancricket #baroda #gaekwad @BCCI @cricbaroda pic.twitter.com/9MrBLBUVoE

— Aditya Bhushan (@AdityaBhushan3) October 27, 2023

“>

 

Tags: OldestindiasCRICKETERpassesaway
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies