ചെറുപയറും ഉഴുന്നും 90-ൽ നോട്ടൗട്ട്, സെഞ്ച്വറി കടന്ന് തുവരപരിപ്പ്; തൊട്ടാൽ പൊള്ളും മുളകും മല്ലിയും; സപ്ലൈകോയുടെ പുതുക്കിയ വിലകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെറുപയറും ഉഴുന്നും 90-ൽ നോട്ടൗട്ട്, സെഞ്ച്വറി കടന്ന് തുവരപരിപ്പ്; തൊട്ടാൽ പൊള്ളും മുളകും മല്ലിയും; സപ്ലൈകോയുടെ പുതുക്കിയ വിലകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 01:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സബ്‌സിഡി നിരക്കിൽ സ്‌പ്ലൈകോ വഴി നൽകിയിരുന്ന 13 സാധനങ്ങൾക്കും വിലകൂടി. 35% വിലവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിപണി വിലയനുസരിച്ച് സ്‌പ്ലൈകോയിലെ സാധനങ്ങളുടെ വിലയിലും മാറ്റം പ്രകടമാകും.

സബ്‌സിഡി സാധനങ്ങളുടെ പുതുക്കിയ വില, പഴയ വില ബ്രാക്കറ്റിൽ

ഉഴുന്ന് ഒരു കിലോ- 95.28 (66 രൂപ)
ചെറുപയർ ഒരു കിലോ- 92.63 രൂപ (74 രൂപ)
വൻപയർ ഒരു കിലോ- 75.78 (45 രൂപ)
വൻകടല ഒരു കിലോ- 69.93 (43 രൂപ)
തുവരപ്പരിപ്പ് ഒരു കിലോ- 111.48 (65 രൂപ)
പഞ്ചസാര ഒരു കിലോ- 27.28 (22 രൂപ)
മല്ലി 500 ഗ്രാം- 78 (78 രൂപ )
മുളക് 500 ഗ്രാം- 82.07 (75 രൂപ)
വെളിച്ചെണ്ണ അര ലിറ്റർ- 55 .28 രൂപ (46 രൂപ)
പച്ചരി ഒരു കിലോ- 26.08 രൂപ ( 23 രൂപ)
ജയ അരി ഒരു കിലോ- 29.46 രൂപ (25 രൂപ)
മട്ട അരി ഒരു കിലോ- 30.86 രൂപ (24 രൂപ)
കുറുവ അരി ഒരു കിലോ- 30.05 രൂപ (25 രൂപ)

സപ്ലൈകോയെ രക്ഷിക്കാനാണ് സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതെന്നായിരുന്നു മന്ത്രി ജി.ആർ അനിലിന്റെ ന്യായീകരണം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ് സപ്ലൈകോയ്‌ക്കുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ സാഹചര്യത്തിൽ സാധനങ്ങളുടെ വില കൂട്ടുക, അല്ലെങ്കിൽ കുടിശിക നൽകുക എന്നതായിരുന്നു സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യം. ഇതിൽ വില വർദ്ധനവെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയായിരുന്നു.

അതേസമയം, സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണ് സപ്ലൈകോയിൽ നിന്ന് സാധനം വാങ്ങിയിരുന്നത്. കഴിഞ്ഞ ആറുമാസമായി സബ്‌സിഡി സാധനങ്ങൾ ഉൾപ്പെടെയുള്ളവ പലയിടത്തും ലഭ്യമല്ല.

 

 

Tags: supplycorates
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies