ജഡേജയുടെ സെഞ്ച്വറിക്കായി വിക്കറ്റ് ത്യാ​ഗം ചെയ്ത് സർഫറാസ്; കലിപ്പിലായി രോഹിത്; അരങ്ങേറ്റത്തിൽ ആടി തകർത്ത് യുവതാരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജഡേജയുടെ സെഞ്ച്വറിക്കായി വിക്കറ്റ് ത്യാ​ഗം ചെയ്ത് സർഫറാസ്; കലിപ്പിലായി രോഹിത്; അരങ്ങേറ്റത്തിൽ ആടി തകർത്ത് യുവതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 05:34 pm IST
Facebook
Twitter
WhatsAppTelegram

സർഫറാസ് ഖാന്റെ റണ്ണൗട്ടില്‍ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. അരങ്ങേറ്റിൽ അതിവേ​ഗ അർദ്ധശതകവുമായി മികച്ച ഫോമിലായിരുന്നു സർഫറാസ് ഖാൻ. ജഡേജയുടെ കോളിൽ അനാവശ്യ റണ്ണിനായി ഓടിയാണ് നോൺസ്ട്രൈക്കർ എൻഡിൽ താരം പുറത്തായത്. ഇതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. ഡ്രെസിം​ഗ് റൂമിൽ തൊപ്പി വലിച്ചെറിഞ്ഞാണ് രോഹിത് രോഷം പ്രകടിപ്പിച്ചത്.

രവീന്ദ്ര ജഡേജ 99 നിൽക്കുമ്പോഴാണ് സിം​ഗിളിന് ശ്രമിച്ചത്. മാർക്ക് വുഡാണ് നേരിട്ടുള്ള ഏറിലൂടെ സർഫറാസിനെ പുറത്താക്കിയത്. 48 പന്തിൽ അന്താരാഷ്‌ട്ര കരിയറിലെ അർദ്ധ ശതകം പൂർത്തിയാക്കിയ താരം 66 പന്തിൽ 9 ഫോറും ഒരു സിക്സും പറത്തി 62 റൺസ് എടുത്തു നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത പുറത്താകൽ. ഇതോടെ സോഷ്യൽ മീഡിയയിൽ ആരാധകരും കലിപ്പിലായി.

ജഡേജയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. 110 റൺസുമായി ജഡേജയും ഒരു റൺസുമായി കുൽദീപുമാണ് ക്രീസിൽ 131 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയെ മാർക്ക് വു‍ഡ് സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. അഞ്ചിന് 326 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. മാർക് വുഡിന് മൂന്നും ടോം ഹാർട്ടിലിക് ഒരു വിക്കറ്റും ലഭിച്ചു.

Rohit Sharma was very angry with that Run out

What an Incredible inning by #SarfarazKhan in his debut Match .#ENGvsIND #INDvsENGTest pic.twitter.com/xcCJCABLUt

— Simran 🇮🇳 (@Simra230) February 15, 2024

“>

 

Tags: RavindraJADEJAforSarfaraz KhanSacrifices Wicket
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies