ഇനി കാർ ലൈസൻസ് 'എച്ചി'ൽ നിൽക്കില്ല; റിവേഴ്‌സും പാർക്കിംഗും ചെയ്യണം; പുതുക്കിയ നിയമം പ്രാബല്യത്തിൽ വരാൻ മാസങ്ങൾ മാത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി കാർ ലൈസൻസ് ‘എച്ചി’ൽ നിൽക്കില്ല; റിവേഴ്‌സും പാർക്കിംഗും ചെയ്യണം; പുതുക്കിയ നിയമം പ്രാബല്യത്തിൽ വരാൻ മാസങ്ങൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 07:46 pm IST
FacebookTwitterWhatsAppTelegram

ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. മെയ് മുതൽ പരിഷ്‌കാരം പ്രാബല്യത്തിൽ വരുമെന്ന് എംവിഡി വ്യക്തമാക്കി. പുതുക്കിയ നിയമങ്ങൾക്കനുസൃതമായി പരിശോധന കേന്ദ്രങ്ങൾക്കൂടി സജ്ജമാക്കേണ്ടതുണ്ട്. എന്നാൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളാണോ സർക്കാരാണോ ഇത് പ്രാവർത്തികമാക്കേണ്ടത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

എച്ച് എടുത്ത് ഇനി കാർ ലൈസൻസുമായി പോകാൻ സാധിക്കില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാർക്കിംഗുമുള്ള മാതൃകയാണ് സജ്ജമാക്കിയിരിക്കുന്നത്. സമാന്തര പാർക്കിംഗ്, ആംഗുലാർ പാർക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ടും നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ടേണിംഗ് റേഡിയസ് കുറഞ്ഞ വാഹനം ഉൾപ്പെടെ പരിശോധിച്ചാണ് പുതിയ രീതിയ്‌ക്ക് അനുമതി നൽകിയിരിക്കുന്നത്.

ലൈസൻസ് ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങളെല്ലാം തന്നെ മൈതാനത്ത് സജ്ജമാക്കണം. ഇക്കാര്യത്തിൽ വ്യക്തത നൽകുന്നതിനായി കഴിഞ്ഞ ദിവസം ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പുതിയ രീതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഇതിന് ആവശ്യമായ പരിശോധന കേന്ദ്രങ്ങൾ ഒരുക്കണമെന്നായിരുന്നു സ്‌കൂൾ അധികൃതർക്ക് നൽകിയ നിർദ്ദേശം.

നിലവിലെ പരിശോധന രീതി പ്രകാരം ഏത് മൈതാനത്ത് വേണമെങ്കിലും എച്ച് എടുക്കാവുന്നതാണ്. എന്നാൽ പുതിയ രീതി അനുസരിച്ച് കുറച്ചു കൂടി സജ്ജീകരണങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. എന്നാൽ ഇവ തയ്യാറാക്കുന്നതിന് ഒന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പറയുന്നു.

Tags: license
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies