രാമരാജ്യമെന്നാൽ അഴിമതി മുക്ത ഭാരതം; എല്ലാ വിശ്വാസികൾക്കും ഒരേ അന്തസും അവകാശങ്ങളും ഉറപ്പാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം: വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമരാജ്യമെന്നാൽ അഴിമതി മുക്ത ഭാരതം; എല്ലാ വിശ്വാസികൾക്കും ഒരേ അന്തസും അവകാശങ്ങളും ഉറപ്പാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 10:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാമരാജ്യമെന്നാൽ അഴിമതി മുക്ത ഭാരതമെന്നാണ് അർത്ഥമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണാധികാരികൾ സ്വാർത്ഥത വെടിഞ്ഞ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന രാമരാജ്യമെന്നും അദ്ദേഹം പറഞ്ഞു. ആര്യനാട് അയ്യങ്കാലമഠം ഭഗവതീ ക്ഷേത്രത്തിലെ കുംഭകാർത്തിക മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമരാജ്യമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ ചിലർ അസ്വസ്ഥരാകുന്നു. കാരണം എന്താണ് രാമരാജ്യമെന്ന് അവർക്ക് അറിയില്ല. ധർമരാജ്യമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഭരണമാണ് അദ്ദേഹത്തിന്റേത്. എല്ലാ വിശ്വാസികൾക്കും ഒരേ അന്തസും അവകാശങ്ങളും ഉറപ്പാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പുനപ്രതിഷ്ഠ, പ്രാണപ്രതിഷ്ഠ തുടങ്ങിയ വാക്കുകളൊക്കെ തെറ്റായി കരുതപ്പെടുന്ന കാലമാണിത്. ക്ഷേത്ര നിർമ്മിതി ക്ഷയിച്ചു പോയാലും, വൈദേശിക ആക്രമണത്തിൽ തകർക്കപ്പെട്ടാലും ഭക്തരുടെ ഉള്ളിലെ ഭക്തി ക്ഷയിക്കുകയില്ല. അത് എത്ര തലമുറ കഴിഞ്ഞാലും ആർക്കും തകർക്കാനുമാകില്ല. സനാതന ധർമം പുനഃസ്ഥാപിക്കുക എന്നാൽ മറ്റുള്ളതിനെ പുറംതള്ളുക എന്ന് അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: Union Minister V muraleedharanV MURALEEDARAN
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies