ടാറ്റാ പ്രേയുടെ ഓഹരിയും ജിയോ വാങ്ങാനൊരുങ്ങുന്നു ; വൻ നീക്കവുമായി റിലയൻസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റാ പ്രേയുടെ ഓഹരിയും ജിയോ വാങ്ങാനൊരുങ്ങുന്നു ; വൻ നീക്കവുമായി റിലയൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 12:40 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ടാറ്റാ സൺസിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഡിടിഎച്ച് സേവന ദാതാക്കളായ ടാറ്റാ പ്ലേയുടെ ഓഹരികൾ വാങ്ങാനൊരുങ്ങി റിലയൻസ് ഗ്രൂപ്പ്. വാൾട്ട് ഡിസ്‌നിയുടെ കൈവശമുള്ള 29.8 ശതമാനം ഓഹരികളാണ് വാങ്ങാൻ തയാറെടുക്കുന്നത്. ജിയോ സിനിമയുടെയും അനുബന്ധ സംവിധാനങ്ങലുടെയും വിപുലീകരണം ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ ടാറ്റാ സൺസിനാണ് ടാറ്റാ പ്ലേയിൽ ഭൂരിഭാഗം ഓഹരികളുമുള്ളത്. 50.2 ശതമാനം ഓഹരികളാണ് ടാറ്റാ സൺസിന്റെ കൈവശമുള്ളത്. 29.8 ശതമാനം ഓഹരികൾ ഡിസിനി ഇന്ത്യയ്‌ക്കും 20 ശതമാനം ടെമാസെക് ഗ്രൂപ്പിനുമുണ്ട്. ഇതിൽ ഡിസ്‌നിയുടെ കൈവശമുള്ള ഓഹരി പൂർണമായും സ്വന്തമാക്കാനാണ് റിലയൻസ് ശ്രമിക്കുന്നത്.

റിലയൻസ് ഗ്രൂപ്പ് വാൾട്ട് ഡിസ്‌നിയിൽ നിന്നും 29.8 ശതമാനം ഓഹരികളും സ്വന്തമാക്കിയാൽ ടാറ്റാ പ്ലേയുടെ ഓഹരികളുള്ള രണ്ടാമത്തെ കമ്പനിയാകും റിലയൻസ് ഗ്രൂപ്പ്. നിലവിൽ ഓഹരി വാങ്ങുന്നത സംബന്ധിച്ചുള്ള ഒരു സ്ഥിരീകരണവും ടാറ്റാ പ്ലേയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. ടാറ്റാ സൺസും ഇത്തരത്തിൽ ഒരു നീക്കം നടക്കുന്നതായ വിവരങ്ങളും നൽകുന്നില്ല. ബിസിനസ് ടൈംസാണ് ഇതാ സംബന്ധിച്ച റിപ്പോർട്ടുകൾ ആദ്യം പുറത്തുവിട്ടത്.

 

Tags: ambaniRelience
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies