മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്നതാണ് കോൺ​ഗ്രസിന്റെ ഒരേയൊരു അജണ്ട: 'വികസിത് ഭാരത് വികസിത് രാജസ്ഥാൻ' പരിപാടിയിൽ കോൺ​ഗ്രസിനെതിരെ പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്നതാണ് കോൺ​ഗ്രസിന്റെ ഒരേയൊരു അജണ്ട: ‘വികസിത് ഭാരത് വികസിത് രാജസ്ഥാൻ’ പരിപാടിയിൽ കോൺ​ഗ്രസിനെതിരെ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 01:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജസ്ഥാനിൽ വികസിത് ഭാരത് വികസിത് രാജസ്ഥാൻ പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി പരിപാടിയെ അഭിസംബോധന ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

രാജസ്ഥാനിലെ എല്ലാ മണ്ഡലത്തിൽ നിന്നുമുള്ള ജനങ്ങൾ ഈ സുപ്രധാന പരിപാടിയുടെ ഭാഗമായിട്ടുണ്ടെന്നും എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘പത്ത് വർഷം മുമ്പ് കോൺ​ഗ്രസ് ഭരിച്ചിരുന്നപ്പോഴുണ്ടായ നിരാശകളും വിഷമങ്ങളും ബിജെപി രാജ്യത്ത് നിന്നും തുടച്ചുനീക്കി. ഇന്ത്യ ഇപ്പോൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. 2014-ന് മുമ്പ് ചർച്ചകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഴിമതികളും, കൊള്ളയും, ബോംബ് സ്ഫോടനങ്ങളും, കൊലപാതകങ്ങളും മാത്രം. ഇനി എന്ത് സംഭവിക്കുമെന്ന ഭീതിയിലാണ് രാജ്യത്തെ ജനങ്ങൾ കഴിഞ്ഞിരുന്നത്.

മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്നതാണ് കോൺ​ഗ്രസിന്റെ ഒരേയൊരു അജണ്ട. രാജസ്ഥാനിൽ മുൻ സർക്കാരുകളുടെ കാലത്ത് പേപ്പർ ചോർച്ചാ കേസുകൾ സ്ഥിരം സംഭവമായിരുന്നു. ഇത് ബാധിച്ചിരുന്നത് ഭരണത്തിലിരുന്ന കോൺ​ഗ്രസ് നേതാക്കളെയല്ല, സംസ്ഥാനത്തെ സാധാരണ ജനങ്ങളെയും യുവാക്കളെയുമാണ്. ബിജെപി അധികാരത്തിലെത്തിയാൽ ആ​ദ്യം പേപ്പർ ചോർച്ചയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് ജനങ്ങൾ‌ക്ക് ഉറപ്പ് നൽകിയിരുന്നു. ആ വാക്ക് ഞങ്ങൾ പാലിക്കും. ബിജെപി അധികാരത്തിലെത്തിയ ശേഷം പേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികൾക്കെതിരെ കർശന നിയമ നടപടി തന്നെ സ്വീകരിക്കും’- പ്രധാനമന്ത്രി പറഞ്ഞു.

Tags: DelhiRajastannarendramodi
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies