കമൽനാഥ് ബിജെപിയിലേക്ക്? ഡൽഹിയിലെത്തി നേതാവും മകനും; സമൂഹമാദ്ധ്യമ ബയോയിൽ നിന്നും 'കോൺ​ഗ്രസ്' ഒഴിവാക്കി നകുൽനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമൽനാഥ് ബിജെപിയിലേക്ക്? ഡൽഹിയിലെത്തി നേതാവും മകനും; സമൂഹമാദ്ധ്യമ ബയോയിൽ നിന്നും ‘കോൺ​ഗ്രസ്’ ഒഴിവാക്കി നകുൽനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽനാഥും ബിജെപിയിലേക്കെന്ന് അഭ്യുഹം. കമൽനാഥിന്റെ മകനും ചിന്ദ്വാര എംപിയുമായ നകുൽനാഥ് സമൂഹമാദ്ധ്യമത്തിലെ തന്റെ ബയോയിൽ നിന്നും കോൺ​ഗ്രസിന്റെ പേര് നീക്കം ചെയ്തതോടെയാണ് സംശയത്തിന് ആക്കം കൂടിയത്. ഡൽഹിയിലെത്തിയ അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നുള്ള ഊഹാപോഹങ്ങളും ശക്തമാണ്.

മദ്ധ്യപ്രദേശ് കോൺ​ഗ്രസിലെ അതികായന്മാരിൽ ഒരാണ് കമൽനാഥ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും അയോദ്ധ്യവിരുദ്ധ നിലപാടും മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. ഇൻഡി സഖ്യത്തിന്റെ പൊള്ളത്തരങ്ങളും ഹിന്ദിഹൃദയ സംസ്ഥാനങ്ങളിൽ കോൺ​ഗ്രസിന് പ്രതിസന്ധിയുയർത്തുന്നുണ്ട്.

പ്രമുഖ മുഖങ്ങളാണ് ഇതിനകം കോൺ​ഗ്രസ് വിട്ടുപോയത്. മുൻ മുഖ്യമന്ത്രിമാരും എംഎൽഎമാരുമാണ് പുറത്തുപോകുന്നവരിൽ അധികവും. മഹാരാഷ്‌ട്രയിലെ ഈയടുത്ത് കോൺ​ഗ്രസ് വിട്ടുപോയത് 3 പ്രമുഖ നേതാക്കളാണ്. മഹാരാഷ്‌ട്ര‌ മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് കമൽനാഥിന്റെയും മകന്റെയും നീക്കം.

നകുൽ നാഥിന്റെ സമൂഹമാദ്ധ്യമ പേജ്

കൊഴിഞ്ഞുപോക്ക് പിടിച്ചുനിർത്താൻ ഇതുവരെ കോൺ​ഗ്രസിന് സാധിച്ചിട്ടുമില്ല. ബിജെപിക്കെതിരെ മുന്നണി രൂപീകരണവുമായി മുന്നോട്ട് പോകുമ്പോഴാണ് സ്വന്തം നേതാക്കളെ പിടിച്ചുനിർത്താൻ സാധിക്കാതെ കോൺ​ഗ്രസ് നേതൃത്വം കുഴങ്ങുന്നത്. പ്രധാന നേതാവായ രാഹുലിന്റെ ന്യായ് യാത്ര പുരോ​ഗമിക്കുമ്പോഴാണ് പാർട്ടിയിലെ സുപ്രധാന മുഖങ്ങൾ പാർട്ടി ഉപേക്ഷിക്കുന്നത്.

കോൺ​ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളിൽ നേതാക്കൾ അസ്വസ്ഥരാണെന്നും എല്ലാവർക്കും വേണ്ടി ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും മദ്ധ്യപ്രദേശ് ബിജെപി അദ്ധ്യക്ഷൻ വി.ഡി. ശർമ്മ അവകാശപ്പെട്ടിരുന്നു.

Tags: BJPkamalnathNakul Nath
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies