kamalnath - Janam TV

kamalnath

കമൽനാഥ് ബിജെപിയിലേക്ക്? ഡൽഹിയിലെത്തി നേതാവും മകനും; സമൂഹമാദ്ധ്യമ ബയോയിൽ നിന്നും ‘കോൺ​ഗ്രസ്’ ഒഴിവാക്കി നകുൽനാഥ്

കമൽനാഥ് ബിജെപിയിലേക്ക്? ഡൽഹിയിലെത്തി നേതാവും മകനും; സമൂഹമാദ്ധ്യമ ബയോയിൽ നിന്നും ‘കോൺ​ഗ്രസ്’ ഒഴിവാക്കി നകുൽനാഥ്

ന്യൂഡൽഹി: മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുൽനാഥും ബിജെപിയിലേക്കെന്ന് അഭ്യുഹം. കമൽനാഥിന്റെ മകനും ചിന്ദ്വാര എംപിയുമായ നകുൽനാഥ് സമൂഹമാദ്ധ്യമത്തിലെ തന്റെ ബയോയിൽ നിന്നും കോൺ​ഗ്രസിന്റെ പേര് ...

ഒടുവിൽ കമൽനാഥ് തെറിച്ചു; മദ്ധ്യപ്രദേശ് പിസിസിയിൽ പുതിയ അദ്ധ്യക്ഷനെ നിയമിച്ച് കോൺഗ്രസ്

ഒടുവിൽ കമൽനാഥ് തെറിച്ചു; മദ്ധ്യപ്രദേശ് പിസിസിയിൽ പുതിയ അദ്ധ്യക്ഷനെ നിയമിച്ച് കോൺഗ്രസ്

ഭോപ്പാൽ: മദ്ധ്യപ്രദേശ് പിസിസി അദ്ധ്യക്ഷനായി നിലവിലെ വർക്കിംഗ് പ്രസിഡന്റ് ജിതു പത്വാരിയെ നിയമിച്ച് കോൺഗ്രസ്. ഗന്ധ്വാനിയിയിൽ നിന്നുള്ള എംഎൽഎയായ ഉമംഗ് സിംഗ് ഗന്ധ്വാറിനെ പ്രതിപക്ഷ നേതാവായും നിയമിച്ചു. ...

കമൽനാഥ് സ്ഥാനമൊഴിയണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്; മദ്ധ്യപ്രദേശിലെ മോശം പ്രകടനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ഖാർഗെ

കമൽനാഥ് സ്ഥാനമൊഴിയണമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്; മദ്ധ്യപ്രദേശിലെ മോശം പ്രകടനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ഖാർഗെ

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ കോൺഗ്രസിനുണ്ടായ ദയനീയ പരാജയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാർഗെ. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കമൽനാഥിനെയാണ് ഖാർഗെ തന്റെ അതൃപ്തി അറിയിച്ചത്. ...

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കൂടിയാണ് കമൽനാഥ്. തിരഞ്ഞെടുപ്പ് നടന്ന ...

‘2024ലും രാഹുല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; ഇതേപൊലൊരു യാത്ര ലോകത്ത് ഉണ്ടായിട്ടില്ല’: കമല്‍നാഥ്

‘2024ലും രാഹുല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; ഇതേപൊലൊരു യാത്ര ലോകത്ത് ഉണ്ടായിട്ടില്ല’: കമല്‍നാഥ്

ന്യൂഡല്‍ഹി: 2024 തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. രാഹുല്‍ ഗാന്ധിയുടെ കുടുംബത്തെ പോലെ രാജ്യത്തിനായി ത്യാഗം ചെയ്ത ...

ഭൂരിപക്ഷം തെളിയിക്കാനാവില്ല; കമല്‍നാഥ് രാജിവെച്ചു; ഒരു മണിക്ക് ഗവര്‍ണറെ കാണും

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളെ വിടാൻ കമൽനാഥിന്റെ ഒരു കാർ മതിയാകില്ല; പരിഹസിച്ച് ബിജെപി

ഭോപ്പാൽ: ബിജെപിയിൽ പോകാൻ നിൽക്കുന്നവർക്ക് തന്റെ കാർ വാഗ്ദാനം ചെയ്യുമെന്ന മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിജെപി. കമൽനാഥിന് തന്റെ പാർട്ടിക്കാരെ ബിജെപിയിലേക്ക് വിടാൻ ...

ഇതാണോ കോൺഗ്രസിന്റെ മതേതരത്വം? മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുൻപ് തിലകം മായിച്ചുകളഞ്ഞു; എംപിക്കെതിരെ വിമർശനം ശക്തം

ഇതാണോ കോൺഗ്രസിന്റെ മതേതരത്വം? മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുൻപ് തിലകം മായിച്ചുകളഞ്ഞു; എംപിക്കെതിരെ വിമർശനം ശക്തം

ഭോപ്പാൽ : മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുന്നോടിയായി നെറ്റിയിലെ തിലകം മായിച്ചുകളഞ്ഞ് കോൺഗ്രസ് എംപി. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനും ഛിന്ദ്വാര എംപിയുമായ നകുൽനാഥാണ് ...

രാമനവമി ആഘോഷിക്കണം; ഹനുമാൻ ചാലിസ വായിക്കണം; മദ്ധ്യപ്രദേശിൽ ഹിന്ദുവോട്ടുകൾ പോക്കറ്റിലാക്കാനുള്ള കോൺഗ്രസ് തന്ത്രങ്ങൾ; കാപട്യം ജനം തിരിച്ചറിയുമെന്ന് ബിജെപി

രാമനവമി ആഘോഷിക്കണം; ഹനുമാൻ ചാലിസ വായിക്കണം; മദ്ധ്യപ്രദേശിൽ ഹിന്ദുവോട്ടുകൾ പോക്കറ്റിലാക്കാനുള്ള കോൺഗ്രസ് തന്ത്രങ്ങൾ; കാപട്യം ജനം തിരിച്ചറിയുമെന്ന് ബിജെപി

ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മദ്ധ്യപ്രദേശിൽ ഹിന്ദുവോട്ടുകൾ പോക്കറ്റിലാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഹിന്ദുക്കളുടെ ആഘോഷമായ രാമനവമി ഉൾപ്പെടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. ...

കമൽനാഥും മുൻ ഉദ്യോഗസ്ഥരും ചേർന്ന് ഇലക്ഷൻ ഫണ്ട് തിരിമറി ; അന്വേഷണം മദ്ധ്യപ്രദേശിലെ മുൻ കോൺഗ്രസ്സ് സർക്കാറിനെതിരെ

കമൽനാഥും മുൻ ഉദ്യോഗസ്ഥരും ചേർന്ന് ഇലക്ഷൻ ഫണ്ട് തിരിമറി ; അന്വേഷണം മദ്ധ്യപ്രദേശിലെ മുൻ കോൺഗ്രസ്സ് സർക്കാറിനെതിരെ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇലക്ഷൻ ഫണ്ട് വകമാറ്റിയ കേസ്സിൽ അന്വേഷണവുമായി ഇലക്ഷൻ കമ്മീഷൻ. കോൺഗ്രസ്സിന്റെ മുൻ മുഖ്യമന്ത്രി കമൽനാഥും അന്നത്തെ ഉദ്യോഗ സ്ഥരും ചേർന്ന് ഫണ്ട് വകമാറ്റിയെന്നാണ് കണ്ടെത്തൽ. ...

ബിജെപി വനിതാ നേതാവിനെതിരെ മോശം പരാമർശം; കമൽനാഥിന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയക്കും

ആ സമയത്ത് പേര് ഓർമ്മവന്നില്ല, അതുകൊണ്ടാണ് ഐറ്റം എന്ന് പറഞ്ഞത് :അത് സാധാരണ ഉപയോഗിക്കുന്ന പദം,അനാദരവില്ലെന്നും കമൽനാഥ്

ന്യൂഡൽഹി :ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി സ്ഥാനാർത്ഥി ഇമ്രതി ദേവിയ്ക്കെതിരെ മോശം പരാമർശം നടത്തിയതിൽ മറുപടിയുമായി കമൽ നാഥ് . ഐറ്റം എന്നുപയോഗിച്ചത് ഉപദ്രവിക്കാനോ അനാദരവിൻറെയോ ഭാഗമായല്ല. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist