ദൗത്യം പൂർത്തിയാക്കിയ കാർട്ടോസാറ്റ്-2 ഉപഗ്രഹത്തെ തിരിച്ചിറക്കി ഇസ്രോ; ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ച് നശിപ്പിച്ചു
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദൗത്യം പൂർത്തിയാക്കിയ കാർട്ടോസാറ്റ്-2 ഉപഗ്രഹത്തെ തിരിച്ചിറക്കി ഇസ്രോ; ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ച് നശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 05:46 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ഉയർന്ന റെസലൂഷൻ ഇമേജിംഗ് ഉപഗ്രഹം കാർട്ടോസാറ്റ്-2 ബഹിരാകാശത്ത് നിന്ന് തിരിച്ചിറക്കി ഐഎസ്ആർഒ. ഇന്ത്യയുടെ ഉയർന്ന റെസലൂഷൻ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ ആദ്യ പേടകമാണിത്. ബഹിരാകാശത്ത് നിന്നും തിരിച്ചിറക്കിയ ഉപഗ്രഹം ഇസ്രോ സുരക്ഷിതമായി നശിപ്പിച്ചു. ദൗത്യം പൂർത്തിയാക്കിയതിനെ തുടർന്ന് 680 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിൽ തിരിച്ചെത്തിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ചാണ് ഈ കഴിഞ്ഞ ഫെബ്രുവരി 14-ന് തകർത്തത്.

130 കിലോഗ്രാം ഉയരത്തിലെത്തിയ ഉപഗ്രഹം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ചാണ് അഗ്നിക്കിരയാക്കിയത്. നഗരാസൂത്രണത്തിന്റെ ഭാഗമായി മികച്ച ചിത്രങ്ങൾ നൽകിയിരുന്ന കാർട്ടോസാറ്റ്-2 ഉപഗ്രഹം 2019-വരെയാണ് പ്രവർത്തിച്ചത്. 2007 ഫെബ്രുവരി 10-നായിരുന്നു വിക്ഷേപണം നടന്നത്. 635 കിലോമീറ്റർ ഉയരത്തിലായിരുന്നു ഉപഗ്രഹം എത്തിച്ചത്. 2020-ൽ ഇത് 380 കിലോമീറ്ററായി താഴ്‌ത്തി. ഇതിന് ശേഷം മുമ്പ് നിശ്ചയിച്ചിരുന്നത് പോലെ ഫെബ്രുവരി 14-ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയെന്ന് ഇസ്രോ പറഞ്ഞു.

ഭ്രമണപഥം താഴ്‌ത്തുന്ന പ്രക്രിയയ്‌ക്ക് 30 വർഷത്തോളമെടുക്കുമെന്നായിരുന്നു ഇസ്രോയുടെ വിലയിരുത്തൽ. തുടർന്ന് ഉപഗ്രഹത്തിൽ അവശേഷിക്കുന്ന ഇന്ധനം ഉപയോഗപ്പെടുത്തി തിരിച്ചിറക്കുകയായിരുന്നു. ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്‌ക്കുന്നതിനായുള്ള അന്താരാഷ്‌ട്ര മാർഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് ഉപഗ്രഹം നശിപ്പിക്കാൻ ഇസ്രോ തീരുമാനിച്ചത്.

Tags: isro
ShareTweetSendShare

More News from this section

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies