അടുത്ത പത്ത് വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനം പൂർണ്ണമാകും : ബിജെപിയുടെ വളർച്ചയ്ക്ക് ആക്കം കൂടും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അടുത്ത പത്ത് വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനം പൂർണ്ണമാകും : ബിജെപിയുടെ വളർച്ചയ്‌ക്ക് ആക്കം കൂടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 08:17 pm IST
Facebook
Twitter
WhatsAppTelegram

കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനം പ്രവചിച്ച് 2013 ൽ എഴുതിയ കുറിപ്പ് പങ്ക് വച്ച് സംവിധായകൻ അഖിൽ മാരാർ . താൻ രാഷ്‌ട്രീയം പറയാൻ തുടങ്ങിയത് ബിഗ് ബോസ്സ് ജയിച്ച ശേഷം ആണെന്ന് കരുതുന്ന ചിലർക്ക് വേണ്ടിയാണ് ഈ കുറിപ്പ് പങ്ക് വയ്‌ക്കുന്നതെന്നും അദ്ദേഹം പറയുന്നു. ‘ 11വർഷം മുൻപ് ഞാൻ എഴുതിയത് ,എന്റെ കാഴ്ചപ്പാടും യഥാർത്ഥ്യവും ‘ എന്നാണ് അദ്ദേഹം കുറിപ്പിനൊപ്പം എഴുതിയിരിക്കുന്നത് .

‘ അടുത്ത പത്ത് വർഷത്തോടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനം ഇന്ത്യയിൽ ഏറെക്കുറെ പൂർണ്ണമാകും .ദേശീയ പാർട്ടിയിൽ നിന്നും സംസ്ഥാന പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടി മാറുമ്പോൾ …അധികാര ദുർഭ്രമത്താൽ അടിത്തറയിളകുന്ന കോൺഗ്രസ് …. അതേസമയം രാജ്യത്ത് ബിജെപി ശക്തിപ്പെടും. കാലഹരണപ്പെട്ട ആശയവും , ചിന്താശേഷിയില്ലാത്ത പ്രവർത്തനവും കമ്യൂണിസ്റ്റ് പാർട്ടിയുടെ വീഴ്‌ച്ചയ്‌ക്ക് കാരണമാകുമ്പോൾ ….കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവും , ജനങ്ങളുടെ വർഗീയ വികാരവും ബിജെപിയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടും ‘ – എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

Tags: CPMAKHIL MARAR
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies