ചൊവ്വയിലെ ജീവിതം എങ്ങനെ ആയിരിക്കും? അനുഭവിച്ചറിയാൻ താത്പര്യമുണ്ടോ? സുവർണാവസരമിതാ.. 
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിലെ ജീവിതം എങ്ങനെ ആയിരിക്കും? അനുഭവിച്ചറിയാൻ താത്പര്യമുണ്ടോ? സുവർണാവസരമിതാ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 08:37 am IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ ദൗത്യങ്ങളുടെ ഭാ​ഗമാകാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി നാസ. ചൊവ്വാ ​ഗ്രഹത്തിലെ ജീവന്റെ തുടിപ്പുകളെ കണ്ടെത്തുന്നതിന്റെ ഭാ​ഗമാകാൻ താത്പര്യമുള്ളവർക്ക് അമേരിക്കൻ ബഹിരാകാശ ഏജൻസിലേക്ക് സ്വാ​ഗതം. നാസയുടെ വരാനിരിക്കുന്ന ദൗത്യമായ ക്രൂ ഹെൽത്ത് ആൻ്റ് പെർഫോമൻസ് എക്സ്പ്ലോറേഷൻ അനലോ​ഗിനായി (CHAPEA) നിയന്ത്രിത അന്തരീക്ഷത്തിൽ ദൗത്യങ്ങൾ‌ നിറവേറ്റുകയാണ് ലക്ഷ്യം.

ഈ കൃത്രിമ ദൗത്യങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുക. ആദ്യത്തെ CHAPEA സംഘം ഇതിനോടകം തന്നെ ദൗത്യത്തിലേർപ്പെട്ടിരിക്കുകയാണ്. രണ്ടാം ദൗത്യം വരുന്ന വർഷമാദ്യം ആരംഭിക്കും. ഏപ്രിൽ രണ്ടിനുള്ളിൽ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ടെക്സാസിലെ ഹൂസ്റ്റൺ ജോൺസൺ സ്പേസ് സെൻ്ററിൽ മാർസ് ഡ്യൂൺ ആൽഫ എന്നറിയിപ്പെടുന്ന ത്രിമാന പ്രിന്റഡ് ഹോമിൽ 365 ദിവസം കഴിയുന്നതാണ് നാസയുടെ CHAPEA ദൗത്യം. ചൊവ്വയുടെ ഉപരിതലത്തിൽ കഴിയുംപോലെയാകും മാർസ് ഡ്യൂൺ ആൽഫയിലെ ജീവിതം. പരിമിതികളും തകരാറുകളും ആശയവിനിമയ കാലതാമസും മറ്റും ദൗത്യത്തിലൂടെ മനസിലാകും.

നാല് പേരെയാകും ദൗത്യത്തിനായി തിരഞ്ഞെടുക്കുക. ബഹിരാകാശത്തെ നടത്തം, റോബോട്ടിക് പ്രവർത്തനങ്ങൾ, വ്യായാമം, 1,700 അടി ചതുരശ്രയടി സ്ഥലത്ത് വിളകളുടെ വളർച്ച എന്നിവ ഉൾപ്പടെയാകും പരീക്ഷണാർത്ഥം ചെയ്യുകയെന്നാണ് റിപ്പോർട്ട്. 30-നും 55-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി നാസയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Tags: NASAmars
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies