ഒരാഴ്ചയ്ക്കിടെ രണ്ടു സംഭവങ്ങൾ, ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർത്ഥികൾ അപ്രത്യക്ഷരായി; നീറ്റ് പരിശീലന കേന്ദ്രത്തിൽ നിറയുന്ന ദുരൂഹത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരാഴ്ചയ്‌ക്കിടെ രണ്ടു സംഭവങ്ങൾ, ഹോസ്റ്റലിൽ നിന്നിറങ്ങിയ വിദ്യാർത്ഥികൾ അപ്രത്യക്ഷരായി; നീറ്റ് പരിശീലന കേന്ദ്രത്തിൽ നിറയുന്ന ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 10:42 am IST
FacebookTwitterWhatsAppTelegram

നീറ്റ് പരിശീലന കേന്ദ്രത്തിൽ നിന്ന് 18-കാരനായ വിദ്യാർത്ഥിയെ കാണാതായി. രാജസ്ഥാനിലെ കോട്ടയിലെ പരിശീലന കേന്ദ്രത്തിൽ നിന്ന് ഒരാഴ്ചയ്‌ക്കിടെ അപ്രത്യക്ഷനാകുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണ് യുവജരാജ്. സികർ സ്വദേശിയായ യുവരാജ് നീറ്റ് മെഡിക്കൽ എൻട്രനസിനായി തയാറെടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 7ന് കോട്ടയിലെ ഹോസ്റ്റലിൽ നിന്ന് പരിശീലന കേന്ദ്രത്തിലേക്ക് പോയതാണ് വിദ്യാർത്ഥി. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നുമില്ല. എന്നാൽ മൊബൈൽ ഫോൺ ഹോസ്റ്റലിൽ നിന്ന് കണ്ടെത്തി.

രചിത് സൊന്ദിയ എന്ന വിദ്യാർത്ഥിയെ കാണാതായി ഒരാഴ്ചയ്‌ക്ക് ശേഷമാണ് പുതിയ സംഭവം. ജെ.ഇ.ഇ തയാറെടുക്കുന്ന 16-കാരനായിരുന്നു സൊന്ദിയ. സമാനമായി ഇയാളും ഹോസ്റ്റലിൽ നിന്ന് പരിശീലന കേന്ദ്രത്തിലേക്ക് വരും വഴിയാണ് അപ്രത്യക്ഷനായത്. 2017ലും സമാനമായ സംഭവം കോട്ടയിൽ നടന്നിട്ടുണ്ട്. കാണാതായ 15കാരനെ പിന്നീട് ഡൽഹിയിൽ നിന്ന് കണ്ടെത്തിയിരുന്നു. നീറ്റ് മെഡിക്കൽ എൻട്രൻസിന് കോച്ചിംഗിലായിരുന്നു കുട്ടി.

അവസാനം ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് കുട്ടി കോട്ടയിലെ കാട്ടിലേക്ക് കടക്കുന്നതാണ് കാണാനാവുന്നത്. മദ്ധ്യപ്രദേശുകാരനായ വിദ്യാർത്ഥി ജവഹർ ന​ഗറിലെ ഹോസ്റ്റലിൽ നിന്ന് പതിവ് പരീക്ഷ എഴുതാൻ ഇറങ്ങിയതാണ്. ഒരു ടാക്സി കാറിൽ കയറിപോകുന്നതും പിന്നീട് ​ഗരാദിയ മഹാദേവക്ഷേത്രത്തിനടുത്ത് ഇറങ്ങി കാട്ടിലേക്ക് നടക്കുകയുമായിരുന്നു.

തൊട്ടടുത്ത ദിവസം പോലീസ് ഇയാളുടെ ബാ​ഗ് കണ്ടെത്തി. മൊബൈലും മുറിയുടെ താക്കോലും മറ്റ് സാധനങ്ങളും ക്ഷേത്രത്തിന് അടുത്തുനിന്നും ലഭിച്ചു. പോലീസിന്റെയും എസ്ഡിആർഎഫ് ടീമിന്റെ തെരച്ചിലിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. ഇരു സംഭവങ്ങൾക്ക് പിന്നിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

Tags: studentSecondIncidentGoesmissing inKota
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies