15 വർഷം മുൻപ് ചൂളയിലെ കൂലിത്തൊഴിലാളി : ഇന്ന് കോടീശ്വരി ; ഇമ്രാന പിടിയിലായത് ബോംബ് നിർമ്മിക്കാൻ അഡ്വാൻസ് നൽകിയതിന് പിന്നാലെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 വർഷം മുൻപ് ചൂളയിലെ കൂലിത്തൊഴിലാളി : ഇന്ന് കോടീശ്വരി ; ഇമ്രാന പിടിയിലായത് ബോംബ് നിർമ്മിക്കാൻ അഡ്വാൻസ് നൽകിയതിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : മുസാഫർനഗറിൽ ടൈം ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് തേടുന്ന ഇമ്രാന പിടിയിലായി . കഴിഞ്ഞ ദിവസമാണ് ജാവേദ് ഷരീഫിനെ ബോംബുകളുമായി പോലീസ് പിടികൂടിയത്. ബോംബുകൾ നിർമ്മിച്ചത് ഇമ്രാന പറഞ്ഞിട്ടാണെന്ന് ജാവേദ് യുപി എസ് ടി എഫിനോട് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിൽ നിന്നാണ് ഇമ്രാനയെ പോലീസ് അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യൽ തുടരുകയാണ്. എസ്ടിഎഫിന് പിന്നാലെ ഡൽഹി ഐബി സംഘവും ഇമ്രാനയെ ചോദ്യം ചെയ്യും. 15 വർഷം മുമ്പ് വരെ ചൂളയിൽ കൂലിപ്പണി ചെയ്തിരുന്ന ഇമ്രാനയ്‌ക്ക് ഇന്ന് നിരവധി വീടുകളും പ്ലോട്ടുകളും ഉണ്ട്. കൂടാതെ, വിലകൂടിയ കാറുകളിലും മറ്റുമാണ് ഇമ്രാനയുടെ യാത്ര.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നാൽ ആ സമയത്ത് ഉപയോഗിക്കാനാണ് ബോംബുകൾ നിർമിച്ചതെന്നാണ് വിവരം. ഡൽഹിയിൽ നിന്നുള്ള ഒരാളുടെ നിർദേശപ്രകാരമാണ് ഇമ്രാന ഇത്തരമൊരു ഉത്തരവ് നൽകിയതെന്നാണ് സൂചന. ഈ വ്യക്തി ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കും.

ഇമ്രാനയ്‌ക്ക് പിന്നിൽ ഏതൊക്കെ സംഘടനകളാണെന്നും അവരുടെ ഉദ്ദേശം എന്താണെന്നും പരിശോധിച്ചുവരികയാണ്. ഇതിനുപുറമെ, ഇമ്രാനയും ജാവേദും എങ്ങനെ പരസ്പരം ബന്ധപ്പെട്ടുവെന്നും അന്വേഷിക്കും. ജാവേദിനെ അറസ്റ്റ് ചെയ്തതു മുതൽ ഇമ്രാനയ്‌ക്കായി എസ്ടിഎഫും പോലീസും തിരച്ചിൽ നടത്തിവരികയായിരുന്നു. ഷാംലി ജില്ലയിലെ താമസക്കാരിയാണ് ഇമ്രാന . എന്നാൽ മുസ്‌ലിം ആധിപത്യമുള്ള മുസാഫർനഗറിലെ ഖലാപ്പർ പ്രദേശത്താണ് ഇപ്പോൾ താമസിച്ചിരുന്നത്.

 

Tags: UPstf
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies