ആരോ​ഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും 'ത്രിഫല' മാജിക്! ഈ മൂന്നും ചേർന്നാൽ എട്ടുണ്ട് ​ഗുണം!!
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോ​ഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ‘ത്രിഫല’ മാജിക്! ഈ മൂന്നും ചേർന്നാൽ എട്ടുണ്ട് ​ഗുണം!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 12:08 pm IST
FacebookTwitterWhatsAppTelegram

ആയൂർവേദത്തിൽ സ്ഥിരം കേൾക്കുന്നതാണ് ത്രിഫല എന്നത്. സൗന്ദര്യ സംരക്ഷണത്തിലും ആരോ​ഗ്യ സംരക്ഷണത്തിലും പ്രധാനിയാണ് ഇത്. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങൾ ഒത്തുച്ചേരുന്നതാണ് ത്രിഫല. അവ മൂന്നും കുരു നീക്കം ചെയ്ത ശേഷം ഉണക്കി പൊടിച്ച് ഉപയോ​ഗിക്കാവുന്നതാണ്. നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നകത് മുതൽ ദീർഘായുസ് വർദ്ധിപ്പിക്കുന്നതിനും ത്രിഫല സഹായിക്കും.

ആയൂർവേദമനുസരിച്ച് ത്രിഫല ചൂർണം വാത, കഫ, പിത്ത രോ​ഗങ്ങളിൽ നിന്ന് മുക്തിയേകുന്നു. ഇതിന് പുറമേ ത്രിഫലയുടെ ​ഗുണങ്ങൾ അറിയാം

  1.  കുടലിലെ വിഷാംശത്തെ ഇല്ലാതാക്കാൻ ത്രിഫല ചൂർണം സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും ത്രിഫല സഹായിക്കുന്നു. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും അമിത ഭാരം കുറയ്‌ക്കാനും സഹായിക്കുന്നു.
  2.  ത്രിഫല പതിവാക്കുന്നത് ഹൃദയാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിന് ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഇത് സഹായിക്കുന്നു. പ്രമേഹം മൂലമുണ്ടാകുന്ന ഹൃദയ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ത്രിഫലയ്‌ക്ക് സാധിക്കും.
  3.  തിമിരം, കാഴ്ചക്കുറവ്, ​ഗ്ലോക്കോമ തുടങ്ങിയ നേത്ര രോ​ഗങ്ങളെ ചെറുക്കാനും ത്രിഫല സഹായിക്കുന്നു. സ്ഥിരമാക്കുന്നത് വഴി കാഴ്ചശക്തി മെച്ചപ്പെടുന്നതാണ്.
  4.  വിറ്റാമിൻ സി, ടാന്നിൻസ്, ഫിനോൾസ്, പോളിഫെനോൾസ്, ഫ്ലേവോൺസ്, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും പോഷകങ്ങളും ത്രിഫലയിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ത്രിഫറല സഹായിക്കുന്നു.
  5.  ജലദോഷം, ചുമ, അലർജി, വൈറസ് മൂലമുണ്ടാകുന്ന രോ​ഗങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ ത്രിഫല സഹായിക്കുന്നു.
  6.  ദന്ത പ്രശ്നങ്ങളോട് വിട പറയാനും ത്രിഫല സഹായിക്കുന്നു. മോണവീക്കം, പല്ലുവേദന തുടങ്ങിയവയെ ചെറുക്കാൻ ഇതിന് സാധിക്കുന്നു.
  7.  മുടിയുടെ ആരോ​ഗ്യം വർദ്ധിപ്പിക്കുന്നതിനും നല്ലതാണ് ത്രിഫല. ത്രിഫല പൊടി വെളിച്ചെണ്ണയിൽ കലർത്തി തലയോട്ടിയിലും മുടിയിലും പുരട്ടി ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. തിളക്കമാർന്ന മുടിക്ക് ആഴ്ചയിൽ രണ്ട് തവണ ഇപ്രകാരം ഉപയോ​​ഗിക്കാവുന്നതാണ്.
  8.  ചർമ്മത്തെ മൃദുവാക്കാൻ ത്രിഫല ചൂർണത്തിന് സാധിക്കും. ചർമ്മത്തിലെ ചുളിവുകളെ ചെറുക്കാനും മുഖക്കുരുവും അതിന്റെ പാടുകളും കുറയ്‌ക്കാനും ഇത് സഹായിക്കും.
Tags: SUBTriphalaHealthn Benefits
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies