അമ്പോ! ജനഹൃദയങ്ങളിൽ ഇടം നേടി, വിമാനയാത്ര സു​ഗമമാക്കി 'ഡിജി യാത്ര ആപ്പ്'; ഒരു മാസം കൊണ്ട് ഡൗൺലോഡ് ചെയ്തവരിൽ 20 ശതമാനത്തിന്റെ വർദ്ധന
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്പോ! ജനഹൃദയങ്ങളിൽ ഇടം നേടി, വിമാനയാത്ര സു​ഗമമാക്കി ‘ഡിജി യാത്ര ആപ്പ്’; ഒരു മാസം കൊണ്ട് ഡൗൺലോഡ് ചെയ്തവരിൽ 20 ശതമാനത്തിന്റെ വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 08:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജനപ്രീതി നേടി ഡിജി യാത്ര ആപ്പ്. ബോർഡിംഗ് പാസോ തിരിച്ചറിയൽ കാർഡോ ഇല്ലാതെ വിമാനത്താവളങ്ങളിലൂടെ കടന്നുപോകാൻ യാത്രക്കാരെ അനുവദിക്കുന്ന ഫെയ്‌സ് സ്കാൻ ബയോമെട്രിക് സാങ്കേതികവിദ്യയായ ഡിജി യാത്ര ഇതുവരെ ഉപയോ​ഗിച്ചത് 1.4 കോടി യാത്രക്കാർ‌. സാങ്കേതികവിദ്യ അവതരിപ്പിച്ച് 14 മാസത്തിനുള്ളിലാണ് ഈ നേട്ടം. വ്യോമയാന മന്ത്രാലയത്തിന്റ കണക്കുകൾ പ്രകാരം ഡൽഹി, ബെം​ഗളൂരു വിമാനത്താവളങ്ങളിലാണ് ഡിജി യാത്രക്കാരുടെ എണ്ണത്തിൽ മുൻപന്തിയിൽ.

രാജ്യത്തുടനീളമായി 13 വിമാനത്താവളങ്ങളിലാണ് ഡിജി യാത്ര സേവനം ലഭ്യമാകുന്നത്. ഫെബ്രുവരി പത്ത് വരെ 46 ലക്ഷം ഉപയോക്താക്കളാണ് ഡിജി ആപ്പ് ഡൗൺലോഡ് ചെയ്തത്. ജനുവരി ഒന്നിന് 38 ലക്ഷം പേരായിരുന്നു. ഒരു മാസം കൊണ്ട് 20 ശതമാനത്തിന്റെ വർ​ദ്ധനയാണ് രേഖപ്പെടുത്തിയത്. ടെർമിനിലേക്ക് സു​ഗമമായി പ്രവേശനത്തിന് പുറമേ ചെക്ക്പോസ്റ്റുകളിലേക്കുള്ള പ്രവേശനവും അനുവദിക്കുന്നു. ജനുവരി 31-ന് 1.36 കോടി ഉപയോക്താളാണ് ‍ഡിജി ആപ്പിന് ഉണ്ടായിരുന്നതെങ്കിൽ ഫെബ്രുവരി പകുതിയോടെ ഇത് 1.44 കോടി ആയി ഉയർന്നു.

വളരെ കുറഞ്ഞ സമയം കൊണ്ട് ചെക്ക് ഇൻ, ചെക്ക് ഔട്ട് ചെയ്യാൻ സാധിക്കുമെന്നതാണ് ഡിജി ആപ്പിന്റെ പ്രത്യേകത. പ്രത്യേകം ​ഗേറ്റുകൾ വഴിയാണ് ഇവരെ പ്രവേശിപ്പിക്കുന്നത്. ഡിജി യാത്രക്കാരൻ കേവലം മൂന്ന് സെക്കൻഡ് സമയം മാത്രമാണ് ​ഗേറ്റിൽ‌ ചെലവഴിക്കേണ്ടതായി വരുന്നുള്ളൂ. ഈ സമയം കൊണ്ട് തന്നെ ബോർഡിം​ഗ് പാസിലെ ബാർ കോഡ് സ്കാൻ ചെയ്യാനും മുഖം തിരിച്ചറിയുന്നതിനായി ക്യാമറയിലേക്ക് നോക്കുകയും ഇ-​ഗേറ്റ് തുറക്കപ്പെടുകയും ചെയ്യുന്നു.

Tags: airportDigi Yatra App
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies