കാൻസർ വരാനുള്ള സാധ്യതകൾ കുറയ്ക്കും; ഈ ഭക്ഷണങ്ങൾ കഴിക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാൻസർ വരാനുള്ള സാധ്യതകൾ കുറയ്‌ക്കും; ഈ ഭക്ഷണങ്ങൾ കഴിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 02:26 pm IST
Facebook
Twitter
WhatsAppTelegram

മാറി വരുന്ന ജീവിതശൈലികളിൽ ആടിയുലയുന്ന ഒരു സമൂഹമാണ് ആധുനികലോകത്തിലുള്ളത്. അതിനാൽ തന്നെ ഇത്തരം ജീവിത സാഹചര്യങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപ്പെടുന്നതിലേക്ക് നമ്മെ തള്ളിവിടുന്നു. കുഞ്ഞുങ്ങളെന്നോ മുതിർന്നവരെന്നോ വ്യത്യാസങ്ങളില്ലാതെ ഏവരിലും കാൻസർ വരുന്നുണ്ട്. ഇതിന് ഒരു പരിധിവരയെയുള്ള കാരണം ഭക്ഷണരീതി കൂടിയാണ്. കാൻസർ വരാനുള്ള സാധ്യതകൾ കുറയ്‌ക്കണമെന്നുണ്ടെങ്കിൽ ഇനി പറയുന്ന ഭക്ഷണങ്ങൾ ശീലമാക്കാം..

ബ്രൊക്കോളി

പൊതുവെ മലയാളികൾക്ക് കണ്ട് പരിചയമില്ലാത്ത പച്ചക്കറിയായിരിക്കും ഇതെങ്കിലും നമ്മുടെ ചന്തകളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്ന പച്ചക്കറി തന്നെയാണ് ബ്രൊക്കോളി. സൾഫറഫൈൻ എന്ന ഘടകം ഈ പച്ചക്കറിയിൽ ധാരളം അടങ്ങിയിട്ടുള്ളതിനാൽ കാൻസർ വരാനുള്ള സാധ്യതകൾ കുറയ്‌ക്കുന്നു. അടുത്തിടെ നടത്തിയ പഠനത്തിൽ സ്ത്രീകളിലെ സ്തന കാൻസർ പോലുള്ളവ ചെറുത്തു നിർത്താൻ സഹായിക്കുന്ന പച്ചക്കറിയാണിതെന്നാണ് കണ്ടെത്തിയത്.

കാരറ്റ്

വെറുതെ കഴിക്കാൻ പോലും സ്വാദിഷ്ടമായ പച്ചക്കറിയാണ് കാരറ്റ്. പതിവായി കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് വയറിനെ ബാധിക്കുന്ന കാൻസറുകൾ തടഞ്ഞു നിർത്താൻ സഹായിക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

തക്കാളി

കാരറ്റ് പോലെ തന്നെ പലർക്കും ഇഷ്ടപ്പെട്ട ഒന്നാണ് തക്കാളി. ചുമന്നു തുടുത്തിരിക്കുന്ന തക്കാളികൾ ഇടാത്ത കറികൾ വളരെ വിരളമാണ്. ഒരു കറിക്ക് രുചി കൂട്ടുന്നതിനു പുറമെ പ്രോസ്‌റ്റേറ്റ് കാൻസർ പോലുള്ള രോഗങ്ങൾ ചെറുത്തു നിർത്താനും തക്കാളി സഹായിക്കുന്നു.

ബീൻസ്

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബീൻസ്. ഇതിലടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ കാൻസർ സെല്ലുകൾ ശരീരത്തിലുണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. ഭക്ഷണത്തിൽ ബീൻസ് ഉൾപ്പെടുത്തി കഴിക്കുന്നത് 75 ശതമാനം വരെ കാൻസർ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു.

ഒലിവ് ഓയിൽ

വിലയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒലിവ് ഓയിലിനെ പലപ്പോഴും അടുക്കളപ്പുറങ്ങളിൽ കാണാറില്ല. എന്നാൽ വിലയുടെ കാര്യത്തിലെന്നതു പോലെ തന്നെ ഗുണത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ് ഒലിവ് ഓയിൽ. ഈ എണ്ണ ഭക്ഷണത്തിലുൾപ്പെടുത്തി കഴിക്കുകയാണെങ്കിൽ സ്തന കാൻസർ, കുടൽ കാൻസർ തുടങ്ങിയവ വരാനുള്ള സാധ്യതകൾ കുറയ്‌ക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: cancerfoodsSUBPrevention
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies