രാഷ്ട്രീയത്തിനകത്ത് ഒരുപാട് കെട്ടജീവിതങ്ങളുണ്ട്, എല്ലാവരും മാതൃകയാക്കാൻ പറ്റുന്നവരല്ല; ബേസിൽ ജോസഫിനോട് പിണറായി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രീയത്തിനകത്ത് ഒരുപാട് കെട്ടജീവിതങ്ങളുണ്ട്, എല്ലാവരും മാതൃകയാക്കാൻ പറ്റുന്നവരല്ല; ബേസിൽ ജോസഫിനോട് പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 07:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാഷ്‌ട്രീയത്തെ കുറിച്ചുള്ള സംവിധായകൻ ബേസിൽ ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ പഠിക്കുന്ന സമയത്ത് രാഷ്‌ട്രീയത്തിൽ ഇറങ്ങരുതെന്ന് തന്റെ രക്ഷിതാക്കൾ ഉപദേശിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് മിക്ക രക്ഷിതാക്കളും ഇങ്ങനെ പറയുന്നതെന്നുമായിരുന്നു ബേസിലിന്റെ ചോദ്യം. രാഷ്‌ട്രീയ രംഗത്തുള്ള എല്ലാവരെയും മാതൃകയാക്കാൻ പറ്റുന്നവരല്ല എന്നതായിരുന്നു ബേസിലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഉത്തരം. നവകേരള കാഴ്ചപ്പാടുകൾ’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബേസിലിന്റെ ചോദ്യം- ഞാൻ പണ്ട് കോളേജിൽ ജോയിൻ ചെയ്യാൻ നേരത്ത് എന്റെ വീട്ടുകാർ പറഞ്ഞു, ഒരു കാരണവശാലും രാഷ്‌ട്രീയത്തിൽ ചേരാൻ പാടില്ല. രാഷ്‌ട്രീയത്തിൽ ചേർന്നാൽ വഴി പിഴച്ചു പോകും. അതൊരു പൊതുബോധം ആകാം. എന്തുകൊണ്ടാണ് അത്? ഇന്ന് എങ്ങനെ രാഷ്‌ട്രീയത്തിലേയ്‌ക്ക് അടുക്കാൻ പറ്റും?

പിണറായി വിജയന്റെ ഉത്തരം- ബേസിലിന്റെ രക്ഷിതാക്കൾ പറഞ്ഞത് സാധാരണ രക്ഷിതാക്കളുടെ വികാരമായി കണ്ടാൽ മതി. കാരണം, രാഷ്‌ട്രീയത്തിനകത്ത് ഒരുപാട് കെട്ടജീവിതങ്ങളുണ്ട്. രാഷ്‌ട്രീയ രംഗത്തുള്ള എല്ലാവരും മാതൃകയാക്കാൻ പറ്റുന്നവരല്ല. പല ജീർണതകളും ബാധിച്ച രാഷ്‌ട്രീയ നേതാക്കളുടെ ചിത്രങ്ങൾ പുറത്തു വരാനുണ്ട്. അതുകൊണ്ടാണ് രാഷ്‌ട്രീയം എന്നത് എന്തോ വൃത്തിക്കെട്ട ഒന്നാണെന്ന് ശരാശരി രക്ഷിതാക്കളും കണക്കു കൂട്ടുന്നത്.

 

Tags: Pinarayi VijayanBASIL JOSEPH
Share
Tweet
SendShare

More News from this section

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

Latest News

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies