സ്വർഗ്ഗത്തിൽ 'ദൈവത്തിന്റെ' ക്രിക്കറ്റ് മാച്ച്; കശ്മീരിൽ നിന്നുള്ള സച്ചിന്റെ വീഡിയോ വൈറൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്വർഗ്ഗത്തിൽ ‘ദൈവത്തിന്റെ’ ക്രിക്കറ്റ് മാച്ച്; കശ്മീരിൽ നിന്നുള്ള സച്ചിന്റെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 04:36 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു കശ്മീർ സന്ദർശനത്തിനിടെ ഗുൽമർഗിൽ പ്രദേശവാസികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിൻ ടെൻഡുൽക്കർ. ‘ക്രിക്കറ്റും കശ്മീരും: സ്വർ?ഗത്തിലൊരു മത്സരം’ എന്ന അടിക്കുറിപ്പോടെ സച്ചിൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചത്.

Cricket & Kashmir: A MATCH in HEAVEN! pic.twitter.com/rAG9z5tkJV

— Sachin Tendulkar (@sachin_rt) February 22, 2024

“>

 

കാറിൽ നിന്നിറങ്ങിയ സച്ചിൻ, ക്രിക്കറ്റ് കളിക്കാൻ തന്നെയും കൂട്ടുമോയെന്ന് ചോദിക്കുന്നുണ്ട്. പിന്നീട് ബാറ്റ് കയ്യിലെടുക്കുന്നതും ബോളുകളെ അനായാസം നേരിടുന്നതും വീഡിയോയിൽ കാണാം. സ്‌ട്രൈറ്റ് ഡ്രൈവ് കൊണ്ടും ബാറ്റ് തലകുത്തനെ പിടിച്ച് (ഹാൻഡിൽ) പന്തുകളെ നേരിട്ടും സച്ചിൻ ആരാധകരെ ത്രസിപ്പിക്കുന്നുണ്ട്. ഭാര്യ അഞ്ജലിയെയും വീഡിയോയിൽ കാണാം.

യുവാക്കൾക്കൊപ്പം ബാറ്റ് ചെയ്ത താരം അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും സെൽഫി എടുക്കുകയും ചെയ്തു. കശ്മീർ ഡയറീസ്, കശ്മീർ, ക്രിക്കറ്റ് എന്നീ ഹാഷ്ടാഗിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

Tags: Sachin Tendulkargully cricketkashmiri youngsters
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies