രാഹുലിനൊപ്പം നിൽക്കണമെങ്കിൽ ശരീരഭാരം 10 കിലോ കുറക്കാൻ ആവശ്യപ്പെട്ടെന്ന് മുൻ കോൺഗ്രസ് എംഎൽഎ; ഇത് ഉത്തര കൊറിയൻ ഏകാധിപതിയെന്ന് ഹിമന്ത ബിശ്വശർമ്മ
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനൊപ്പം നിൽക്കണമെങ്കിൽ ശരീരഭാരം 10 കിലോ കുറക്കാൻ ആവശ്യപ്പെട്ടെന്ന് മുൻ കോൺഗ്രസ് എംഎൽഎ; ഇത് ഉത്തര കൊറിയൻ ഏകാധിപതിയെന്ന് ഹിമന്ത ബിശ്വശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാഹുലിനൊപ്പം സദസ് പങ്കിടണമെങ്കിൽ ശരീരഭാരം 10 കിലോ കുറക്കണമെന്ന് ആവശ്യപ്പെട്ടതായി മുൻ മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിഷാൻ സിദ്ദിഖ്. കോൺഗ്രസിന്റെ ജോഡോ യാത്ര മഹാരാഷ്‌ട്രയിലെ നന്ദേഡിലെത്തിയപ്പോഴാണ് ദുരനുഭവം നേരിട്ടതെന്ന് സിഷാൻ സിദ്ദിഖ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ജോഡോ യാത്രയിൽ സജീവ സന്നിദ്യമായിരുന്ന രാഹുലിന്റെ വളരെ അടുത്ത ആളിൽ നിന്നാണ് തനിക്ക് ബോഡി ഷെയിമിങ് നേരിട്ടത്. എംഎൽഎയും മുംബൈ യൂത്ത് കോൺഗ്രസിന്റെ തലവനുമായ തനിക്ക് കടുത്ത അപമാനമാണ് അയാളിൽ നിന്ന് ഉണ്ടായത്.

ബോഡി ഷെയിമിങ് നടത്തുന്ന രാഹുലിന്റെ അനുചരൻമാരെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ രംഗത്ത് വന്നു. അനുയായികളുടെ രൂപത്തെക്കുറിച്ച് അത്തരം നിബന്ധനകൾ ഉന്നയിക്കുന്ന ഒരേയൊരു നേതാവ് ഉത്തര കൊറിയയുടെ ഏകാധിപതിയാണെന്ന് അദ്ദേഹം വിമർശിച്ചു. കൂടെ നിൽക്കുന്നവർ ഫോട്ടോജനിക് ആയി കാണപ്പെടണമെന്ന നിബന്ധന വെക്കുന്നത് ഉത്തര കൊറിയ ഭരിക്കുന്ന ഒരു രാജവംശമാണ്, അദ്ദേഹം എക്സിൽ എഴുതി.

 

Tags: rahulhimatha biswa sharmma
Share
Tweet
SendShare

More News from this section

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം

പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം; രഹസ്യ ദൗത്യവുമായി ഇന്ത്യയുടെ ചാരവനിത; ആലിയ ഭട്ടിന്റെ ‘റാസി’ക്ക് പിന്നിലെ യഥാർഥ കഥ

Latest News

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണി; മൈക്കല്‍ ഹസി കോച്ച്; സഞ്ജു ക്യാപ്റ്റന്‍; ധോണി മെന്റര്‍ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

ലോകകപ്പില്‍ അമേരിക്ക തടഞ്ഞു; ചരിത്ര ദൗത്യവുമായി സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍; യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കും

വിവാഹ റിസപ്ഷന് കളർ കോഡ്; വധൂവരന്മാരുടെ ലുക്കിനൊപ്പം അതിഥികളും ട്രെൻഡിയാകാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി; പൂവണിഞ്ഞത് പത്ത് വര്‍ഷത്തെ പ്രണയം

‘സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്’; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies