ദഅ്വത്-ഇ-ഇസ്‌ലാമിയുടെ നിർദേശപ്രകാരം ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിപ്പിച്ച് നിസ്ക്കരിപ്പിച്ചു : രണ്ട് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദഅ്വത്-ഇ-ഇസ്‌ലാമിയുടെ നിർദേശപ്രകാരം ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിപ്പിച്ച് നിസ്ക്കരിപ്പിച്ചു : രണ്ട് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ : ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് നിസ്ക്കരിപ്പിച്ച രണ്ട് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു . രാജസ്ഥാനിലെ കോട്ട ജില്ലയിലെ സർക്കാർ സ്‌കൂളിൽ നിന്നാണ് മതപരിവർത്തനത്തിന്റെയും ലൗ ജിഹാദിന്റെയും ഗൂഢാലോചനകൾ പുറത്തുവന്നത് .

സാങ്കോട് പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഖജൂരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരാണ് സ്‌കൂളിലെ ഹിന്ദു വിദ്യാർത്ഥിനിയുടെ ട്രാൻസ്ഫർ ലെറ്ററിൽ ‘ഇസ്ലാം’ എഴുതുകയും പെൺകുട്ടികളെ നിർബന്ധിച്ച് നിസ്‌കരിപ്പിക്കുകയും ചെയ്‌തത്. അദ്ധ്യാപകരായ ഫിറോസ് ഖാൻ, മിർസ മുജാഹിദ്ദീൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് . വനിതാ അദ്ധ്യാപിക ഷബാനയ്‌ക്കെതിരെ തുടർ നടപടികളും പുരോഗമിക്കുകയാണ്

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ സന്ദർശനത്തിനിടെയാണ് സ്‌കൂളിൽ നടക്കുന്ന ഇസ്ലാമിക ഗൂഢാലോചന വെളിപ്പെട്ടത്. 2024 ഫെബ്രുവരി 21 ന് സർവ ഹിന്ദു സമാജിന്റെ പ്രതിനിധി സംഘം യോഗം ചേർന്നാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് . സർക്കാർ സ്കൂളിൽ ഇസ്ലാമിക് ജിഹാദി പ്രവർത്തനങ്ങൾ നടക്കുന്നതായി സംഘടന ആരോപിച്ചു. നിരോധിത തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെയും ദഅ്വത്-ഇ-ഇസ്‌ലാമിയുടെയും നിർദേശപ്രകാരമാണ് ഇത്തരം പ്രവർത്തനനങ്ങൾ സ്കൂളിൽ നടക്കുന്നത് .

Tags: namaz
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies