സ്വപ്‌നം സഫലമാക്കി ക്രിക്കറ്റ് ദൈവം; പാരാ ക്രിക്കറ്റർക്ക് നൽകിയ വാക്ക് പാലിച്ചു, മനം കവർന്ന് വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്വപ്‌നം സഫലമാക്കി ക്രിക്കറ്റ് ദൈവം; പാരാ ക്രിക്കറ്റർക്ക് നൽകിയ വാക്ക് പാലിച്ചു, മനം കവർന്ന് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 09:30 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. ജമ്മു കശ്മീരിൽ നിന്നുള്ള പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആമിർ ഹുസൈൻ ലോണിനെ കണ്ട വീഡിയോയാണ് ആരാധകരുടെ മനംകവർന്നത്. ആമിറും കുടുംബവുമായി സംസാരിച്ച സച്ചിൻ, തന്റെ കയ്യൊപ്പ് പതിഞ്ഞ ബാറ്റും പാരാ ക്രിക്കറ്റർക്ക് സമ്മാനിച്ചു. സച്ചിനും ആമിറുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ വൈറലാണ്. യഥാർത്ഥ നായകൻ ആമിറിന്, നീ ഇനിയും പ്രചോദനമാകുക, നിന്നെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് ക്രിക്കറ്റ് ഇതിഹാസം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

34കാരനായ താരം ബിജ്‌ബെഹറയിലെ വാഘാമ സ്വദേശിയാണ്. 2013-ലാണ് ആമിർ പാരാ ക്രിക്കറ്റിലേക്ക് കടന്നുവന്നത്. എട്ട് വയസുള്ളപ്പോൾ മില്ലിൽവച്ചുണ്ടായ അപകടത്തിലാണ് താരത്തിന്റെ ഇരു കൈകളും നഷ്ടമായത്. 2013-ൽ ആമിർ പാരാ ക്രിക്കറ്റിലെ ദേശീയ മത്സരങ്ങൾ കളിച്ചുതുടങ്ങി. 2018 മുതൽ അന്താരാഷ്‌ട്ര മത്സരങ്ങളിലും അരങ്ങേറി. സച്ചിന്റെയും വിരാട് കോലിയുടെയും കടുത്ത ആരാധകനാണ് അമീർ. കാലുകൾ കൊണ്ട് മറ്റുള്ളവരെ അതിശയിപ്പിക്കുന്ന രീതിയിൽ പന്തെറിയുന്ന ആമിർ തോളും കഴുത്തും ഉപയോഗിച്ചാണ് ബാറ്റ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Sachin Tendulkar (@sachintendulkar)

“>

ഇരുകൈകളുമില്ലാത്ത ആമിർ ബാറ്റ് ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായപ്പോൾ പ്രശംസയുമായി സച്ചിൻ രംഗത്തെത്തിയിരുന്നു. അസാധ്യമായത് ആമിർ സാധ്യമാക്കിയിരിക്കുന്നുവെന്നും കായികരംഗത്ത് അഭിനിവേശമുള്ള ആയിരങ്ങളെ ആമിർ പ്രചോദിപ്പിക്കും. ഒരിക്കൽ അമീറിനെ നേരിട്ട് കാണാനാകുമെന്നും അദ്ദേഹത്തിന്റെ പേര് പതിച്ച ജേഴ്സി വാങ്ങുമെന്നും സച്ചിൻ പറഞ്ഞിരുന്നു. ആ വാക്കാണ് ഇന്ന് യാഥാർത്ഥ്യമായത്.

 

 

 

Tags: Sachin Tendulkarpara cricketeramir hussain lone
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies