ഗെയിം കളിച്ച് കടത്തിലായി; ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി അമ്മയെ അരുംകൊല ചെയ്ത് നദിയിൽ തള്ളി മകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗെയിം കളിച്ച് കടത്തിലായി; ഇൻഷുറൻസ് തുകയ്‌ക്ക് വേണ്ടി അമ്മയെ അരുംകൊല ചെയ്ത് നദിയിൽ തള്ളി മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 11:28 am IST
Facebook
Twitter
WhatsAppTelegram

ഓൺലൈൻ ​ഗെയിമിന് അടിമയായി അവസാനം, പെറ്റമ്മയെ കൊലപ്പെടുത്തിയ മകൻ പോലീസ് പിടിയിൽ. ഫത്തേഹ്പൂരിൽ നിന്നാണ് നടക്കുന്ന വാർത്ത വരുന്നത്. ഓൺലൈൻ ​ഗെയിം കളിച്ച് വരുത്തിവച്ച കടം വീട്ടാനാണ് അമ്മയെ നരാധമൻ വകവരുത്തിയത്. 50 ലക്ഷത്തിന്റെ ഇൻഷുറൻസ് തട്ടാനായിരുന്നു കടുംകൈ. ഹിമാൻഷു എന്ന യുവാവാണ് പിടിയിലായത്.

മാതാവിനെ കൊലപ്പെടുത്തി മൃതദേഹം യമുന നദിയുടെ തീരത്ത് തള്ളുകയായിരുന്നു. പോലീസ് പുറത്തിറക്കിയ വീ‍ഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹിമാൻഷു തന്റെ പിതൃസഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റ ശേഷം, ആ തുക ഉപയോഗിച്ച് മാതാപിതാക്കൾക്കായി 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തു. തുടർന്ന്, അമ്മ പ്രഭ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവരുടെ മൃതദേഹം ചണച്ചാക്കിലാക്കി ട്രാക്ടർ ഉപയോഗിച്ച് യമുനാ നദീതീരത്തേക്ക് കൊണ്ടുപോയി തള്ളി.

ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയ ഹിമാൻഷുവിന്റെ പിതാവ് റോഷൻ സിംഗ് തന്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞതോടെ അയൽപക്കത്തും മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇതിനിടെ ഹിമാൻഷു നദിക്ക് സമീപം ട്രാക്ടർ ഓടിക്കുന്നത് കണ്ടതായി അയൽവാസി റോഷൻ സിം​ഗിനെ അറിയിച്ചു. ഉടൻ തന്നെ ഇത് പോലീസിനെ അറിയിച്ചു. പോലീസ് മൃതദേഹം യമുന നദിക്ക് സമീപം നിന്ന് കണ്ടെത്തി. ഹിമാൻഷുവിനെ ഉടൻ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, കടബാധ്യത ഇല്ലാതാക്കാൻ അമ്മയെ കൊലപ്പെടുത്താൻ നടത്തിയ ​ഗൂഢാലോചനകൾ ഇയാൾ സമ്മതിച്ചു.

 

Tags: ClaimGamingAddictedinsurancemotherMoneyonlinemankills
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies