സുഹൃത്തുക്കളായതു കൊണ്ടാകാം; എന്താണെന്ന് അറിയില്ല, ലാലേട്ടനെ ഞാൻ കണ്ടു പഠിക്കുകയായിരുന്നു: മീന
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുഹൃത്തുക്കളായതു കൊണ്ടാകാം; എന്താണെന്ന് അറിയില്ല, ലാലേട്ടനെ ഞാൻ കണ്ടു പഠിക്കുകയായിരുന്നു: മീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 04:39 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ പ്രേമികൾ എന്നും സ്ക്രീനിൽ കാണാൻ ആ​ഗ്രഹിക്കുന്ന താര ജോഡികളാണ് മോഹൻലാൽ-മീന ജോഡി. ഇരുവരും ഒരുമിച്ച് അഭിനയിച്ച എല്ലാ ചിത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വർണ്ണപ്പകിട്ട്, ഉദയനാണ് താരം, ചന്ദ്രോത്സവം തുടങ്ങി ദൃശ്യം 2, ബ്രോ ഡാഡിയും വരെ നീണ്ടു കിടക്കുന്ന ഒരുപിടി സിനിമകൾ. മലയാളത്തിലെ താര ജോഡികളിൽ ഏറ്റവും മികച്ച താര ജോഡികളാണ് ഇവർ. ഇപ്പോഴിതാ, സിനിമയിൽ മോഹൻലാലുമായി എങ്ങനെ കെമിസ്ട്രി വർക്ക് ചെയ്യുന്നു എന്നതിനെപ്പറ്റി തുറന്നു പറയുകയാണ് മീന.

‘ലാലേട്ടൻ ഒരു ലെജന്‌റാണ്. എന്ത് ക്യാരക്ടർ കൊടുത്താലും അദ്ദേഹം ചെയ്യും. അങ്ങനത്തെ ഒരാളുടെ കൂടെയാണ് നമ്മൾ അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ് സിനിമകളിലെല്ലാം അഭിനയിച്ച ശേഷമാണ് മലയാളത്തിൽ ആദ്യമായി വർണ്ണപ്പകിട്ട് ചെയ്യുന്നത്. വളരെ കൂളായിട്ടാണ് ലാലേട്ടൻ അഭിനയിക്കുന്നത്. എങ്ങനെ ഇങ്ങനെ വളരെ എളുപ്പത്തിൽ അഭിനയിക്കാൻ കഴിയുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്’.

‘വളരെ നാച്യുറലായാണ് അദ്ദേഹം അഭിനയിക്കുന്നത്. ഡയലോഗ് കൊണ്ടും എക്‌സ്പ്രഷൻസ് കൊണ്ടും അദ്ദേഹം ഓഡിയൻസിനെ കയ്യിലെടുക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. അതെല്ലാം ഞാൻ കണ്ടു പഠിക്കുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെപ്പറ്റി ആൾക്കാർ ചോദിക്കുമ്പോൾ എന്ത് ഉത്തരം നൽകണമെന്ന് എനിക്കറിയില്ല’.

‘എന്താണെന്ന് അറിയില്ല. എന്നാലും ഞങ്ങൾ നല്ല സുഹൃത്തുക്കളായതു കൊണ്ടാകാം സ്‌ക്രീനിൽ തമ്മിലൊരു കെമിസ്ട്രി വർക്ക് ചെയ്യുന്നത്. എന്നാൽ, അങ്ങനെയും പറയാൻ പറ്റുവോ എന്ന് അറിയില്ല. എന്തെന്നാൽ എല്ലാവരുമായും ഞാൻ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഒരു ജോഡിയായിട്ട് ഞങ്ങൾ മാറിയതിൽ വലിയ സന്തോഷമുണ്ട്’-മീന പറഞ്ഞു.

 

Tags: mohanlalmeenaSUBMEENA-MOHANLAL
Share
Tweet
SendShare

More News from this section

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ, രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു, വീണ ടി രണ്ട് കേസുകളിലും പ്രതി

ഞങ്ങളെ പഠിപ്പിക്കേണ്ട ; തമിഴ് സംസ്കാരം സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം, തമിഴ് സ്വത്വത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് ഡിഎംകെയുടെ മറുപടി, കോൺഗ്രസിനെതിരെ രൂക്ഷവിമർശനം

Latest News

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies