മുത്തലാഖിനെയും, ഹലാലയേയും ഭയം ; ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; ഹിന്ദു യുവാവുമായി വിവാഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുത്തലാഖിനെയും, ഹലാലയേയും ഭയം ; ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; ഹിന്ദു യുവാവുമായി വിവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 11:39 am IST
FacebookTwitterWhatsAppTelegram

ബറേലി ; മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയ ഇസ്ലാം നിയമങ്ങളെ ഭയന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് മുസ്ലീം പെൺകുട്ടി . ബറേലിയിലെ ദേവ്രിനയ പ്രദേശത്തെ താമസക്കാരിയായ സോനം സിദ്ദിഖിയാണ് സനാതൻ ധർമ്മം സ്വീകരിച്ച് ലക്ഷ്മിയായി മാറിയത് . മാത്രമല്ല തന്റെ സുഹൃത്ത് വിഷ്ണുവിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ചിത്രങ്ങളും ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.

ബറേലിയിലെ ദേവ്രിനയ പ്രദേശത്തെ താമസക്കാരിയാണ്. അവളുടെ ജീവിത പങ്കാളിയായി മാറിയ വിഷ്ണു മൗര്യ ഈ പ്രദേശത്തെ ഗിർധർപൂർ ഗ്രാമത്തിലെ താമസക്കാരനാണ്. ടൗണിൽ കീടനാശിനി കട നടത്തുകയാണെന്ന് വിഷ്ണു മൗര്യ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 12 വർഷം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് സോനം

മുസ്ലീം കുടുംബത്തിൽ ജനിച്ച സോനം 12 വർഷം മുൻപാണ് വിഷ്ണുവുമായി പരിചയപ്പെടുന്നത് . മുത്തലാഖിനെയും നിക്കാഹ് ഹലാലയെയും ഭയപ്പെട്ട സോനം സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒപ്പം വർഷങ്ങളായുള്ള സൗഹൃദം വിവാഹമാക്കി മാറ്റാൻ തീരുമാനിച്ച ഇരുവരും ബറേലിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വൈദിക ആചാരപ്രകാരം വിവാഹിതരായി

കുട്ടിക്കാലം മുതൽ ശ്രീരാമനിൽ തനിക്ക് വിശ്വാസമുണ്ട്. വീട്ടുകാരെ മറച്ച് അമ്പലത്തിൽ പോയിരുന്നു. സനാതന ധർമ്മം സ്വീകരിച്ചതോടെ മുത്തലാഖിന്റെയും ഹലാലയുടെയും ഭയം ഹൃദയത്തിൽ നിന്ന് അകന്നു. – സോനം പറഞ്ഞു. രാംലല്ലയെ കാണാൻ തന്റെ ജീവിത പങ്കാളിയായ വിഷ്ണുവിനൊപ്പം ഉടൻ തന്നെ അയോദ്ധ്യയിലേയ്‌ക്ക് പോകുമെന്നും അവർ പറഞ്ഞു.

Tags: Ghar Wapsi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies